Please Add Your Comment!Comments Left About This PollShowing comments 1-20 of 73. Page: 1 2 3 4 Posted by Aedan March 30, 2026 at 3:19 am. Vety tough Posted by Aleena. V Joy March 29, 2026 at 12:19 am. Eluppam ayirunnu👍🏼❤️ Posted by Aparna March 27, 2026 at 4:17 am. Medium level Posted by Krishna priya March 26, 2026 at 6:29 am. Model ne kkal easy aayirunnu.🙏 Posted by ItzRealMe March 26, 2026 at 6:26 am. Keralathile vidhyabyasa manthri pokan Posted by Aidhin March 26, 2026 at 4:43 am. 10th എക്സാമിന് ആണോ ഈ ചോദ്യ പേപ്പർ. വളരെ വളരെ tough ആയിരുന്നു. 10 വർഷത്തെ ഞങ്ങളുടെ പ്രയത്നം വെറുതെ ആയതുപോലെ. എന്തിനാ സാറന്മാരെ 15 വയസുള്ള ഞങ്ങളെ പരീക്ഷിക്കാൻ സ്വന്തം മിടുക്കു കാണിക്കാൻ വേണ്ടി ഇങ്ങനെ questioan തയാറാക്കിയത്. Posted by Devinandana K. J March 26, 2026 at 1:46 am. Hzkkjzhhxkxltzizyxuxfyxdixuxixfhgkxyuxkxhghlsjxj Posted by Thomas AD March 25, 2026 at 11:19 pm. Difficult Posted by Durga ❤️ March 25, 2026 at 9:15 pm. Very easy ❤️ Posted by Jeswin jose March 25, 2026 at 1:02 pm. ടഫ് Posted by Neha.p.s March 25, 2026 at 7:22 am. Exam was very tough. Full chapters cover cheythitum koodi bhayagara bhudhimutu ayirunu. Next year il 25% syllabus kurakum ennum paranjallo ,a oru parigana ethavanathe kuttikalku koodi koduthoode Posted by Rajitha March 25, 2026 at 6:43 am. Tough ayirunu Posted by Tom Jose March 25, 2026 at 6:09 am. Easy level ചോദ്യങ്ങൾ കുറവായിരുന്നു Posted by Sah🫶🏻 March 25, 2026 at 5:09 am. Below average കുട്ടികളെ തീരെ പരിഗണിച്ചിട്ടില്ല. A plus കിട്ടാനും ബുദ്ധിമുട്ടാണ്. കുട്ടികളുടെ ഭാഗം ചിന്തിക്കാതെ ഉള്ള question ആയിരുന്നു മിക്കവായും. കുട്ടികളെയും ടീച്ചേർസ് നെയും വല്ലാതെ നിരാശപ്പെടുത്തി Posted by ആയിഷ March 25, 2026 at 4:58 am. വളരെ tough ആയിരുന്നു... Posted by Ayisha March 25, 2026 at 4:23 am. Iam not really satisfied because the question paper according to me is really tough and iam so upset after the chemistry exam . My humble request to the paper valuation liberal. Posted by Meera K Nair March 25, 2026 at 4:09 am. താഴ്ന്ന നിലവാരം ഉള്ള കുട്ടികളെ പരിഗണിച്ചില്ല. ആശയം നന്നായി പഠിച്ചവർക്ക് മാത്രമേ ഉത്തരം എഴുതാൻ കഴിയു. Posted by അച്ചുത് March 25, 2026 at 3:53 am. തീരെ നിലവാരം ഇല്ലാത്ത ചോദ്യപേപ്പർ 20% മാർക്കിന് എളുപ്പമുള്ള ചോദ്യങ്ങൾ വരും എന്നാണ് പറഞ്ഞിരുന്നത്. അതുണ്ടായീല ചോദ്യകർത്താവിൻ്റെ കഴിവ് പ്രകടിപ്പിക്കുന്ന ചോദ്യങ്ങൾ ആണ് എല്ലാം D+ നേടാൻ തന്നെ പ്രയാസപ്പെടും. A+ കുട്ടികളുടെ എണ്ണം കുറയും. Weightage പറഞ്ഞിട്ട് അതുപോലെ തന്നെയാണോ ചോദ്യങ്ങൾ വന്നത് സംശയമുണ്ട്. Model Question Paper പോലെ അല്ല വന്നത് Posted by SUNITHA. S March 25, 2026 at 3:44 am. Tough ആയിരുന്നു... Posted by Ridha March 25, 2026 at 3:42 am. Vallarre tough ayirrunu onnum manasilavatha rithiyyilannn exam papaer undayirunath Page: 1 2 3 4 Add a Comment |