| SSLC CHEMISTRY പരീക്ഷയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായമെന്ത് ? Show Poll Showing comments 1-20 of 73.
Page: 1 2 3 4 | |
Vety tough  Posted by Aleena. V Joy March 29, 2026 at 12:19 am. Report Abuse Eluppam ayirunnu👍🏼❤️
 Medium level  Posted by Krishna priya March 26, 2026 at 6:29 am. Report Abuse Model ne kkal easy aayirunnu.🙏  Keralathile vidhyabyasa manthri pokan  10th എക്സാമിന് ആണോ ഈ ചോദ്യ പേപ്പർ. വളരെ വളരെ tough ആയിരുന്നു. 10 വർഷത്തെ ഞങ്ങളുടെ പ്രയത്നം വെറുതെ ആയതുപോലെ. എന്തിനാ സാറന്മാരെ 15 വയസുള്ള ഞങ്ങളെ പരീക്ഷിക്കാൻ സ്വന്തം മിടുക്കു കാണിക്കാൻ വേണ്ടി ഇങ്ങനെ questioan തയാറാക്കിയത്.  Posted by Devinandana K. J March 26, 2026 at 1:46 am. Report Abuse Hzkkjzhhxkxltzizyxuxfyxdixuxixfhgkxyuxkxhghlsjxj  Posted by Thomas AD March 25, 2026 at 11:19 pm. Report Abuse Difficult  Very easy ❤️  Posted by Jeswin jose March 25, 2026 at 1:02 pm. Report Abuse ടഫ്  Exam was very tough. Full chapters cover cheythitum koodi bhayagara bhudhimutu ayirunu. Next year il 25% syllabus kurakum ennum paranjallo ,a oru parigana ethavanathe kuttikalku koodi koduthoode  Tough ayirunu  Easy level ചോദ്യങ്ങൾ കുറവായിരുന്നു  Below average കുട്ടികളെ തീരെ പരിഗണിച്ചിട്ടില്ല. A plus കിട്ടാനും ബുദ്ധിമുട്ടാണ്. കുട്ടികളുടെ ഭാഗം ചിന്തിക്കാതെ ഉള്ള question ആയിരുന്നു മിക്കവായും. കുട്ടികളെയും ടീച്ചേർസ് നെയും വല്ലാതെ നിരാശപ്പെടുത്തി  വളരെ tough ആയിരുന്നു...  Iam not really satisfied because the question paper according to me is really tough and iam so upset after the chemistry exam . My humble request to the paper valuation liberal.  Posted by Meera K Nair March 25, 2026 at 4:09 am. Report Abuse താഴ്ന്ന നിലവാരം ഉള്ള കുട്ടികളെ പരിഗണിച്ചില്ല. ആശയം നന്നായി പഠിച്ചവർക്ക് മാത്രമേ ഉത്തരം എഴുതാൻ കഴിയു.  തീരെ നിലവാരം ഇല്ലാത്ത ചോദ്യപേപ്പർ 20% മാർക്കിന് എളുപ്പമുള്ള ചോദ്യങ്ങൾ വരും എന്നാണ് പറഞ്ഞിരുന്നത്. അതുണ്ടായീല ചോദ്യകർത്താവിൻ്റെ കഴിവ് പ്രകടിപ്പിക്കുന്ന ചോദ്യങ്ങൾ ആണ് എല്ലാം
D+ നേടാൻ തന്നെ പ്രയാസപ്പെടും.
A+ കുട്ടികളുടെ എണ്ണം കുറയും.
Weightage പറഞ്ഞിട്ട് അതുപോലെ തന്നെയാണോ ചോദ്യങ്ങൾ വന്നത് സംശയമുണ്ട്. Model Question Paper പോലെ അല്ല വന്നത്  Posted by SUNITHA. S March 25, 2026 at 3:44 am. Report Abuse Tough ആയിരുന്നു...  Vallarre tough ayirrunu onnum manasilavatha rithiyyilannn exam papaer undayirunath  Page: 1 2 3 4
Add a Comment
|