Report Abuse in a Poll
« Back to comments"SSLC MATHEMATICS പരീക്ഷയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായമെന്ത്?"
 Posted by Nidas v p  1 minute ago.  
നന്നായി പ്ലാൻ ചെയ്യ്ത് തയ്യാറാക്കിയ ഒരു question പേപ്പർ എന്നാണ് എന്റെ വിലയിരുത്തൽ .കുട്ടിക്ക് പൂർണമായും ടെക്സ്റ്റ് ബുക്കിൽ നിന്നുമുള്ള കാര്യങ്ങൾ മനസിലാക്കുകയും അത് പ്രായിഗികമായി ഉപയോഗിക്കാനുള്ള പ്രാപ്തി നേടുക കൂടി ചെയ്യുമ്പോഴാണ് മുഴുവൻ questions ഉത്തരം എഴുതാൻ കഴുയുകയുള്ളു എന്നിരുന്നാലും കഴിഞ്ഞ രണ്ടു വർഷത്തെ exam based questions മാത്രം പഠിച്ചു പോയ കുട്ടിക്കും A+ എത്താൻ ഒരു വിഷമവുമില്ല .ശരാശരി കാരേയും പാസ് മാർക്ക് മാത്രം എത്താൻ വേണ്ടി പരിശ്രമിക്കുന്നവരെയും കൂടെ നല്ല രീതിയിൽ പരിഗണിച്ച question paper.A+ വാങ്ങുന്നവരുടെ നിലവാരത്തെയും കൃത്യമായി പരിഗണിച്ചിട്ടുണ്ട് .ഈ question പേപ്പറിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരും ആത്മാർത്ഥമായ അഭിനന്ദനം അർഹിക്കുന്നു .

Comment ID: 1590513252; Posted by User Originating from: (IN)

If you believe this posting violates Pollcode's Terms of Service, please fill out this form. Please do not just say someone is being "mean" or "rude", as that does not necessarily constitute a violation of the Terms, and will not result in any possible action.

Details of Violation:

Type of Violation