SSLC SOCIAL SCIENCE പരീക്ഷയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായമെന്ത് ?
 

                  Please Add Your Comment!

Comments Left About This Poll


Showing comments 1-20 of 440.
Page: 1 2 3 4 5 ... Last Page

 Posted by Akash  April 7, 2026 at 8:15 am  Report Abuse 
 
Whole syllabus mariya njangalude batchinu thanne ithrem paadulla exam aakkandayirunnu.Chapterinte ennam kuravaanenkilum content orupad und.Confusing aayittulla areasinn ayirunnu mikka questionsum question vaayichappo answer polum orma kittan pattathe paadulla questions aayirunnu. Exam was very tough......
 Posted by Shreya  April 6, 2026 at 7:59 am  Report Abuse 
 
Orupad sangadam und.
Enikk 80 um 79 marksum aayirunnu SSil undaayirunnath pakshe final exam enikk paadaayirunnu. Enikk mark okke nokkiyitt karayathirikkan pattiyilla. Enthina ithreyum paadaakkiyath
 Posted by Gouri  April 2, 2026 at 8:01 pm  Report Abuse 
 
Exam കഴിഞ്ഞിട്ടും Ss മാത്രം ഇപ്പോഴും ഓർത്ത് പേടിയാവുന്നു. 4 ദിവസം മുഴുവനും ഇരുന്ന് പഠിച്ചതാണ് എന്നിട്ടും എനിക്ക് വളരെ പാടായിരുന്നു ....
 Posted by Sradha   April 1, 2026 at 2:03 pm  Report Abuse 
 
Exam tough ayirunnu
 Posted by Shifana.cf  March 31, 2026 at 9:10 pm  Report Abuse 
 
Parisha enthnaaa prayaa oruu biology potting orapayii iyyth ath parsha ann question 3 iyyttath arayalumm avante thalamic iyydiithi viyuumm atharee oluuu parayann mujiya prshanamm atharee
 Posted by Ancy  March 31, 2026 at 7:46 pm  Report Abuse 
 
valare budhimuttayirunnu. chapters nte ennam okke kuravannu. but content tough aahnu. nalla veluppavum undayirunnu.appilication level is not easy. previous year question paper polum illa.
 Posted by Arshiya   March 31, 2026 at 7:32 pm  Report Abuse 
 
It was much harder than usual
 Posted by Aisha  March 31, 2026 at 5:18 pm  Report Abuse 
 
Exam nalla tough aayirunnuu
 Posted by Tough aayirnnuu  March 31, 2026 at 5:01 pm  Report Abuse 
 
Tough exam
 Posted by Parthasaradhi S.  March 28, 2026 at 9:55 pm  Report Abuse 
 
ഏത് പരീക്ഷയായാലും ആത്മവിശ്വാസത്തോടെ നേരിടുക! ഇനി രസതന്ത്രം (Chemistry) പരീക്ഷയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. പരീക്ഷ ശരാശരി നിലവാരത്തിലുള്ളതായിരുന്നു. എല്ലാവർക്കും വിജയാശംസകൾ! 🤲🤲
 Posted by Aiswarya   March 28, 2026 at 1:09 am  Report Abuse 
 
വളരെ ടഫ് ആയിരുന്നു . നോട്ട് ഫോർ ഇവാലുവേഷൻ പറഞ്ഞ ഭാഗത്തുനിന്ന് വരെയും ചോദ്യങ്ങൾ ചോദിച്ചിരുന്നു . ടീച്ചർമാർ ഇമ്പോർട്ടൻ്റ് എന്ന് ഭാഗത്തുനിന്ന് ജയിക്കാൻ ഉള്ള ചോദ്യങ്ങൾ പോലും ക്വസ്റ്ററ്റ്യൻ പേപ്പറിൽ ഇല്ലായിരുന്നു . ദയവായി വാലുവേഷൻ ലിബറൽ ആക്കണം .
 Posted by SEKKEENA M K  March 27, 2026 at 8:22 pm  Report Abuse 
 
Qp നിലവാരമുള്ളതായിരുന്നു.. But കുട്ടികളുടെ നിലവാരം പോലും നോക്കാതെ തയ്യാറാക്കിയ ഒരു Qp ആയിരുന്നു..( കുട്ടികൾ നിലവാരം ഇല്ല എന്നല്ല ഉദ്ദേശിച്ചത് , ഇതുപോലുള്ള qp പരിശീലിക്കാത്ത കുട്ടികൾ ആയത് കൊണ്ടാണ്
അങ്ങനെ പറഞ്ഞത് ) സിലബസ് മാറിയ സാഹചര്യത്തിൽ കുറച്ച് മയത്തിൽ ഒക്കെ ചോദിക്കാമായിരുന്നു... വരും എന്ന് ഉറപ്പിച്ച് പറഞ്ഞ ഫ്രഞ്ച് എസ്റ്റേറ്റ്, നിർഭയ പ്രസ്ഥാനം, നവോത്ഥാന ചിത്രകല, നിസ്സഹകരണ പ്രസ്ഥാനം, അങ്ങനെ ഒത്തിരി ഒത്തിരി ചോദ്യങ്ങൾ ഒന്നും വന്നില്ല... A+ പ്രതീക്ഷിക്കുന്ന കുട്ടികൾക്ക് ഇതൊരു തിരിച്ചടി ആയിരിക്കും
 Posted by Vinod Kumar  March 27, 2026 at 8:21 pm  Report Abuse 
 
Very tough exam
Would be nice if any consideration is given to the 25-26 Sslc batch students....
 Posted by Vaiga  March 27, 2026 at 3:19 am  Report Abuse 
 
Valuation liberal aakkuvo Pleaseee...
Tough aayirunnu
 Posted by Anakha  March 27, 2026 at 3:18 am  Report Abuse 
 
ഒരുപാട് പഠിച്ചിട്ടും എഴുതിയിട്ട് ഒരു satisfaction ഉം ഇല്ല Toughest Exam Social Science🥺🥺
 Posted by Deepa Cyriac  March 27, 2026 at 12:49 am  Report Abuse 
 
ഉള്ളടക്കത്തിന്റെ ബാഹുല്യം പരിഗണിക്കുമ്പോൾ ഒരു എസ്എസ്എൽസി വിദ്യാർത്ഥിക്ക് മറ്റെല്ലാ വിഷയങ്ങളെയും കാൾ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരുന്നത് സോഷ്യൽ സയൻസിനാണ്.ഹിസ്റ്ററിയിലും ജ്യോഗ്രഫിയിലും ഇക്കണോമിക്സിലും പൊളിറ്റിക്സിലും എല്ലാം കുട്ടിക്ക് ഉണ്ടാകുന്ന അറിവ് നല്ലതുതന്നെ . അത് തീർച്ചയായും ഒരു നല്ല പൗരനെ വളർത്തും.എന്നാൽ പരീക്ഷ നടത്തുമ്പോൾ കൃത്യമായ പോയിൻറ് ഉത്തരമായുള്ള ഒരുപാട് കാര്യങ്ങൾ പുസ്തകത്തിൽ ഉള്ളപ്പോൾ വ്യക്തമായ ഉത്തരമില്ലാത്ത ചോദ്യങ്ങൾ ചോദിച്ച് കുട്ടികളെ വിഷമിപ്പിക്കുന്നത് അവരുടെ ആത്മവിശ്വാസം തകർക്കും.തുടർന്നുള്ള പരീക്ഷകളെ ദോഷകരമായി ബാധിക്കും. മൊത്തത്തിൽ അവരുടെ എസ്എസ്എൽസി റിസൾട്ട് മോശമാകാൻ ഇത്തവണത്തെ സോഷ്യൽ സയൻസ് ചോദ്യപേപ്പർ കാരണമായി എന്നതിൽ സംശയമില്ല.കുട്ടികളെ ആത്മവിശ്വാസത്തിലേക്ക് വളർത്തുന്ന തരത്തിൽ ചോദ്യങ്ങൾ ചോദിക്കാമായിരുന്നു.99% കുട്ടികൾക്കും ശരിയായി ഉത്തരം എഴുതാൻ കഴിയാതിരുന്ന ചോദ്യങ്ങൾ ചോദിച്ചിട്ട് ഇനി അവർക്ക് വെറുതെ മാർക്ക് കൊടുക്കണം എന്ന് ആവശ്യപ്പെടുന്നതിനേക്കാൾഎത്രയോ നന്നായിരുന്നു അവർക്ക് ഉത്തരം എഴുതാവുന്ന ചോദ്യങ്ങൾ ചോദിച്ച് ഉത്തരം എഴുതിപ്പിച്ച് മാർക്ക് കൊടുക്കുന്നത് !!! ചോദ്യങ്ങൾ ഇടുമ്പോൾ അത് പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടിക്ക് വേണ്ടിയുള്ളതാണ് എന്ന് ചോദ്യകർത്താക്കൾ ഓർമിച്ചിരുന്നെങ്കിൽ.........
     Posted by Priya in reply to Deepa Cyriac  March 27, 2026 at 3:16 am  Report Abuse 
     
    സത്യം
 Posted by Primitha vishnu  March 26, 2026 at 5:08 pm  Report Abuse 
 
Very tough
 Posted by Jacob  March 26, 2026 at 4:51 am  Report Abuse 
 
Very tough exam
 Posted by Amaya   March 26, 2026 at 4:29 am  Report Abuse 
 
Very tough exam

Page: 1 2 3 4 5 ... Last Page

Add a Comment

Name:


Comment:
  • By posting, you consent to the information you provide in this form being displayed publicly, along with your detected country and/or state.
  • You further confirm that you have read and agree to Pollcode's terms of service.
  • Polls are subject to error and are for entertainment only.