Posted by Tincy Rachel Joy March 24, 2026 at 10:36 pm. Report Abuse വളരെ പ്രയാസം ആയിരുന്നു സോഷ്യൽ സയൻസ് പരീക്ഷ.ചോദ്യകർത്താവിന്റെ കഴിവ് തെളിയിക്കുന്ന രീതിയിൽ ആയിരുന്നു സോഷ്യൽ സയൻസ് question paper. കുട്ടികളുടെ നിലവാരം കൂടി മനസിലാക്കി questions ഇട്ടാൽ നല്ലതായിരുന്നു

Very tough and bad question paper

Posted by Adhithianks March 24, 2026 at 10:25 pm. Report Abuse Taugh question paper and question ചിലത് മനസിലായില്ല

Nalla padarnnu social science exam important ayitt ollath onnum alla chothichath 17 chapters padichitt choicha questions ottum important allathatharnn

Posted by Adhithianks March 24, 2026 at 10:24 pm. Report Abuse Taugh question paper and question ചിലത് മനസിലായില്ല

Very tough

After social exam fell into depression 🙂 don't have any mood to study for other exams😭🤌🏻in my opinion i onlyy felt difficulty in social exam🙂 other exam are average to me. Now I'm depressed about my social A+ 🥹 So please take an action. Please make the valuation liberal. Many students are suffering through this🙂

Very tough

Posted by Navami in reply to Aparna March 25, 2026 at 3:57 am. Report Abuse yes

Social science Exam very tough so please valuation liberal

പാവം കുട്ടികൾ ഇത്ര വലിയ പാഠഭാഗങ്ങൾ പഠിച്ചിട്ടും ഒട്ടും പ്രാധാന്യം ഇല്ലാത്തത് ചോദിച്ചു. അതും അവർ എങ്ങനെയും മനസ്സിലാക്കരുത് എന്ന് ഉറപ്പിച്ച പോലുള്ള ചോദ്യങ്ങളും. കഷ്ട്ടം തന്നെ

Posted by Billet Mathew March 24, 2026 at 3:28 pm. Report Abuse Very tough and confusing.

Posted by Nevil Adrin March 24, 2026 at 1:30 pm. Report Abuse It is very hard to get A+ even an above students... after social exam students are in depressed state 😭😭

ചിട്ടയില്ലാത്ത text book ഉം അതിലേറെ ചിട്ടയില്ലാത്ത ചോദ്യ പേപ്പറും

Very tough. Can't understand the questions easily

Very Tough

Posted by SHAJILA. M March 24, 2026 at 4:56 am. Report Abuse കുട്ടികളെ സമ്മർദ്ധത്തിൽ ആക്കുന്ന ചോദ്യങ്ങൾ. പുതിയ ചോദ്യരീതിയിലുള്ള ചോദ്യങ്ങൾ വരുമ്പോൾ തന്നെ കുട്ടികൾ വളരെ പ്രയാസം അനുഭവിച്ചുകൊണ്ടിരിക്കുമ്പോഴാണ് ചോദ്യകർത്താവിന്റെ കഴിവും സാമർത്ഥ്യവും ഉറപ്പിക്കുന്ന രീതിയിലുള്ള വളച്ചൊടിച്ച ചോദ്യങ്ങൾ ഉൾപ്പെടുത്തി കണ്ടത്. ഇംഗ്ലീഷ് മീഡിയം കൈകാര്യം ചെയ്യുന്ന കുട്ടികൾക്ക് പല വാക്കുകളുടെയും അർത്ഥം മനസ്സിലാക്കുന്നതിനു പോലും പ്രയാസം ഉണ്ടായി. പഠിച്ച കുട്ടിയോടൊപ്പം ഒരുപാട് ഭാഗത്തിലെ വരാൻ സാധ്യതയുള്ള എല്ലാ ചോദ്യങ്ങളും പഠിപ്പിച്ച അധ്യാപകരെ കൂടി കോമാളികളാക്കി മാറ്റുന്നതയാണ് തോന്നിയത്. പാഠഭാഗങ്ങളുടെ വെയിറ്റേജ് മാർക്ക് വരെ പരിഗണിക്കാത്ത ചോദ്യങ്ങളാണ് ഉണ്ടായത്. മോഡൽ പരീക്ഷ നല്ല നിലവാരം പുലർത്തിയപ്പോൾ എസ്എസ്എൽസി സാമൂഹ്യശാസ്ത്രം പരീക്ഷ കുട്ടികൾക്ക് ഈ വിഷയത്തോടുള്ള താൽപ്പര്യം കുറയ്ക്കുന്ന രീതിയിൽ ആണ് അനുഭവപ്പെട്ടത്. ഇതേ രീതിയിൽ ആവർത്തിക്കുകയാണെങ്കിൽ വരുന്ന വർഷങ്ങളിൽ കുട്ടികൾക്ക് ഏറ്റവും പ്രയാസം ഏറിയ ഒരു വിഷയമായി സാമൂഹ്യശാസ്ത്രം മാറും.

Posted by Gopika in reply to SHAJILA. M March 24, 2026 at 5:01 am. Report Abuse Correct

സോഷ്യൽ സയൻസ് മാത്രം അല്ല, എല്ലാ വിഷയവും ബുദ്ധിമുട്ടുണ്ട്, A+ എണ്ണം കുറക്കാൻ വേണ്ടി ഈ വർഷത്തെ മക്കളെ ഇത്രയും ബുദ്ധിമുട്ടിക്കണോ,. വിദ്യാഭ്യാസ മന്ത്രി പറഞ്ഞു അടുത്ത വർഷം content 25./. കുറക്കാം എന്ന്, ആപ്പോൾ ഈ വർഷത്തെ 10 ലെ കുട്ടികളോ, ഇപ്പോൾ ചെറിയ ക്ലാസ്സിലെ കുട്ടികൾക്ക് പോരെ ഈ മാറ്റം, എന്നാൽ അവർക്ക് 10 എത്തുമ്പോഴേക്കും question pattern മനസ്സിലാവും, ഇനി valuation കൂടി സ്ട്രിക്ട് ആക്കി നോക്കിയാൽ ഏകദേശം ഗംഭീരം ആയി, ആരോട് പറയാൻ

ചോദ്യ കർത്താക്കളുടെ കഴിവ് തെളിയിക്കുന്നതിനിടയിൽ പാവപ്പെട്ട നമ്മുടെ മക്കളുടെ മാനസികാവസ്ഥ കൂടെ പരിഗണിച്ചിരുന്നെങ്കിൽ എത്ര നന്നായേനെ. തുടർന്നുള്ള വിഷയങ്ങൾ പഠിക്കാൻപോലും മനസ് അനുവദിക്കാത്ത രീതിയിലായിപ്പോയി.

Page: 1 2 3 4 5 6 7 8 9 ... Last Page
Add a Comment