Please Add a Comment!

SSLC SOCIAL SCIENCE പരീക്ഷയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായമെന്ത് ? Show Poll

Showing comments 101-120 of 445.

Page: First Page ...2 3 4 5 6 7 8 9 10 ... Last Page

 Posted by Jyothika  March 24, 2026 at 3:53 am.    Report Abuse 
Question nalla tough ayrunnu.endhunn question paper anuu onnum manasilayyilaa killi poy. padicha vera varunnath vera endhokko social tta kariyathil thirumanam ayy engana okaa question etta engana azhuthannan.6 markin important chapter okaa padich poytt athin avidana question ettath en pollum manasilavanilarnu.adhokka vazhiyaa question varunna A+ vendaa pass ayya mathiyarnu🥲🙏🏻
 Posted by Fathima.  March 24, 2026 at 3:40 am.    Report Abuse 
Very tough
 Posted by Archana   March 24, 2026 at 3:27 am.    Report Abuse 
Very tough
 Posted by Archana   March 24, 2026 at 3:27 am.    Report Abuse 
Very tough
 Posted by Sreedevi M A  March 24, 2026 at 3:15 am.    Report Abuse 
Text book മാറ്റിയതോടൊപ്പം, question pattern കൂടി മാറ്റിയപ്പോൾ ഈ വർഷം exam എഴുതുന്ന കുട്ടികൾ കുറച്ചു സമ്മദത്തിൽ ആയി.maximum try ചെയ്തിട്ടും Full A+ പ്രതീക്ഷിച്ചവർ വരെ നിരാശരാക്കി സോഷ്യൽ exam.
 Posted by Student  March 24, 2026 at 3:13 am.    Report Abuse 
Very tough

 Posted by Saifunnisa   March 24, 2026 at 3:08 am.    Report Abuse 
എക്സാം നല്ല ടൈറ്റ് ആയിരുന്നു. എന്തിനാണ് ഈ മക്കളെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത് ഓരോ വർഷവും ടെസ്റ്റ് ബുക്ക് മാറിക്കൊണ്ടും അവർ വല്ലാതെ പ്രയാസം അനുഭവിക്കുന്നു എന്നാൽ ക്വസ്റ്റ്യൻ എങ്കിലും ഈസി ആക്കാമായിരുന്നു . കുട്ടികൾ ആകെ ടെൻഷനിലാണ്
 Posted by Saifunnisa   March 24, 2026 at 3:03 am.    Report Abuse 
ക്വസ്റ്റ്യൻ നല്ല ബുദ്ധിമുട്ടായിരുന്നു. എന്തിനാണ് ഈ മക്കളെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്. എല്ലാവർഷവും പുസ്തകം മാറിക്കൊണ്ടുള്ള ബുദ്ധിമുട്ട് എന്നാൽ എക്സാം എങ്കിലും ഈസി ആക്കാമായിരുന്നു കുട്ടികൾ ആകെ ടെൻഷനിലാണ്.
 Posted by Saifunnisa   March 24, 2026 at 3:02 am.    Report Abuse 
ക്വസ്റ്റ്യൻ നല്ല ബുദ്ധിമുട്ടായിരുന്നു. എന്തിനാണ് ഈ മക്കളെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്. എല്ലാവർഷവും പുസ്തകം മാറിക്കൊണ്ടുള്ള ബുദ്ധിമുട്ട് എന്നാൽ എക്സാം എങ്കിലും ഈസി ആക്കാമായിരുന്നു കുട്ടികൾ ആകെ ടെൻഷനിലാണ്.
 Posted by Sana  March 24, 2026 at 2:35 am.    Report Abuse 
2026 SSLC Bach❌ Pareekshana vasthukkal✅
     Posted by Rifa in reply to Sana  March 24, 2026 at 2:53 am.    Report Abuse 
    സത്യം
 Posted by Nina Paul P  March 24, 2026 at 2:32 am.    Report Abuse 
അടുക്കും ചിട്ടയുമില്ലാത്ത Textbook ഉം അതിനു പറ്റിയ ചോദ്യ പേപ്പറും.
 Posted by Juby Jino  March 24, 2026 at 2:06 am.    Report Abuse 
ചോദ്യകർത്താക്കളുടെ കഴിവ് തെളിയിക്കുന്ന വിധത്തിലുള്ള ചോദ്യങ്ങൾ. കുട്ടികൾ വളരെയധികം മാനസിക സമ്മർദ്ദത്തിലാക്കി എന്ന് പറയാതെ വയ്യ. തുടർന്നുള്ള വിഷയങ്ങൾ പഠിക്കാൻ പോലും കുട്ടികൾക്ക് പറ്റുന്നില്ല. ചെറിയ ക്ലാസ് മുതൽ ഇത്തരത്തിൽ വേണ്ട പരിശീലനം നൽകി വേണം കുട്ടികളുടെ നിലവാരം കൂട്ടാൻ. ദയവായി ഇത് അധികാരികളുടെ ശ്രദ്ധയിൽ പെടുത്തണം. നല്ലൊരു ശതമാനം കുട്ടികളും ഈ വിഷയം ഊണും ഉറക്കവും ഇല്ലാതെ പഠിച്ചാണ് പരീക്ഷാ ഹാളിലെത്തിയത് .കുട്ടികളുടെ ആത്മവിശ്വാസം തകർത്തു ഇനിയെങ്കിലും ഇത് പോലെ ആവർത്തിക്കാൻ പാടില്ല🙏🙏
 Posted by student   March 24, 2026 at 1:02 am.    Report Abuse 
very tough onnum ezhuthan polum pattunnundarnnilla athra tough manasilakan patunilla questions
 Posted by Shameema   March 24, 2026 at 12:10 am.    Report Abuse 
കുട്ടികളെ കുട്ടികളായി കണക്കാക്കി കൊണ്ട് questions ഇടാമായിരുന്നു.... ഇത് ചോദ്യം ഇട്ടവർ അവരുടെ കഴിവ് തെളിയിക്കുന്ന വിധത്തിൽ ആയിപ്പോയി
 Posted by Bindhu babu  March 24, 2026 at 12:04 am.    Report Abuse 
Valare adhikam tought aayrnuuuu
 Posted by Alen vincent   March 23, 2026 at 11:54 pm.    Report Abuse 
Tough questions
 Posted by Labeeba   March 23, 2026 at 11:15 pm.    Report Abuse 
Social thonne chap indayathond thanne enghane okke padich theerth ennitt examin important ellla enn vicharichayitunn Vann inn enth
 Posted by Benjamin k Biju  March 23, 2026 at 11:08 pm.    Report Abuse 
Not easy
2 mark questions very tough
 Posted by Rabeeh np  March 23, 2026 at 11:03 pm.    Report Abuse 
I only have one question to the person who created this question papper we had gotten the weightage for every chapters for this exam but the one who made this question papper doesnt seem to care about these wightages or the chapters that were seen as important the paper was very unexpected. all i want to say is that I HATE THIS EDUCATIONAL SYSTEM’S BS. !🗣️

Page: First Page ...2 3 4 5 6 7 8 9 10 ... Last Page


Add a Comment


Name:


Comment:

By posting, you consent to the information you provide in this form being displayed publicly, along with your detected country and/or state. You further confirm that you have read and agree to Pollcode's terms of service.
Polls are subject to error and are for entertainment only.