| Report Abuse in a Poll | |
| "SSLC SOCIAL SCIENCE പരീക്ഷയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായമെന്ത് ?" | |
Posted by Juby Jino 1 minute ago. ചോദ്യകർത്താക്കളുടെ കഴിവ് തെളിയിക്കുന്ന വിധത്തിലുള്ള ചോദ്യങ്ങൾ. കുട്ടികൾ വളരെയധികം മാനസിക സമ്മർദ്ദത്തിലാക്കി എന്ന് പറയാതെ വയ്യ. തുടർന്നുള്ള വിഷയങ്ങൾ പഠിക്കാൻ പോലും കുട്ടികൾക്ക് പറ്റുന്നില്ല. ചെറിയ ക്ലാസ് മുതൽ ഇത്തരത്തിൽ വേണ്ട പരിശീലനം നൽകി വേണം കുട്ടികളുടെ നിലവാരം കൂട്ടാൻ. ദയവായി ഇത് അധികാരികളുടെ ശ്രദ്ധയിൽ പെടുത്തണം. നല്ലൊരു ശതമാനം കുട്ടികളും ഈ വിഷയം ഊണും ഉറക്കവും ഇല്ലാതെ പഠിച്ചാണ് പരീക്ഷാ ഹാളിലെത്തിയത് .കുട്ടികളുടെ ആത്മവിശ്വാസം തകർത്തു ഇനിയെങ്കിലും ഇത് പോലെ ആവർത്തിക്കാൻ പാടില്ല🙏🙏 Comment ID: 1774357567; Posted by User Originating from: If you believe this posting violates Pollcode's Terms of Service, please fill out this form. Please do not just say someone is being "mean" or "rude", as that does not necessarily constitute a violation of the Terms, and will not result in any possible action. | |