| Report Abuse in a Poll | |
| "SSLC SOCIAL SCIENCE പരീക്ഷയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായമെന്ത് ?" | |
Posted by സുജിത് 1 minute ago. സോഷ്യൽ സയൻസ് മാത്രം അല്ല, എല്ലാ വിഷയവും ബുദ്ധിമുട്ടുണ്ട്, A+ എണ്ണം കുറക്കാൻ വേണ്ടി ഈ വർഷത്തെ മക്കളെ ഇത്രയും ബുദ്ധിമുട്ടിക്കണോ,. വിദ്യാഭ്യാസ മന്ത്രി പറഞ്ഞു അടുത്ത വർഷം content 25./. കുറക്കാം എന്ന്, ആപ്പോൾ ഈ വർഷത്തെ 10 ലെ കുട്ടികളോ, ഇപ്പോൾ ചെറിയ ക്ലാസ്സിലെ കുട്ടികൾക്ക് പോരെ ഈ മാറ്റം, എന്നാൽ അവർക്ക് 10 എത്തുമ്പോഴേക്കും question pattern മനസ്സിലാവും, ഇനി valuation കൂടി സ്ട്രിക്ട് ആക്കി നോക്കിയാൽ ഏകദേശം ഗംഭീരം ആയി, ആരോട് പറയാൻ Comment ID: 1774366602; Posted by User Originating from: If you believe this posting violates Pollcode's Terms of Service, please fill out this form. Please do not just say someone is being "mean" or "rude", as that does not necessarily constitute a violation of the Terms, and will not result in any possible action. | |