Report Abuse in a Poll
« Back to comments"SSLC SOCIAL SCIENCE പരീക്ഷയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായമെന്ത് ?"
 Posted by Shymol P D  1 minute ago.  
പരീക്ഷ പ്രയാസം ആയിരുന്നു.

സോഷ്യൽ സയൻസിനോട് കുട്ടികൾക്ക് ഇല്ലാത്ത താല്പര്യം ഒരു വിധത്തിൽ ഉണ്ടാക്കിയെടുത്തിട്ട് നമ്മൾ കുട്ടികൾക്കൊപ്പം നിന്ന് കഠിനാദ്ധ്വാനം ചെയ്ത് അവരെ ഉയർന്ന സ്കോറിൽ എത്തിക്കാൻ ശ്രമിച്ചിട്ട്, ഇത്തരത്തിലുള്ള ചോദ്യരീതികൾഅവലംബിക്കുന്നത് കുട്ടികളോടൊപ്പം അധ്യാപകരുടെയും മാനസിക നില തകർക്കുന്നതാണ്. NAS ലെവൽ എന്ന് ഉന്നതർ പറയുമ്പോഴും SS ന് മാത്രമാണ് ഇത്രയും അവഹേളന . ഇതിനു മുമ്പൊക്കെ content കൂടുതലുള്ള വിഷയമാണെങ്കിലും നമ്മൾ പ്രധാനപ്പെട്ടത് എന്ന് പറയുന്ന ഭാഗങ്ങളൊക്കെ പരീക്ഷയ്ക്ക് വരുമായിരുന്നു.ഇനി ഈ വിഷയം പഠിക്കാൻകുട്ടികൾ ആരും തയ്യാറാവില്ല.

Comment ID: 1774273224; Posted by User Originating from:

If you believe this posting violates Pollcode's Terms of Service, please fill out this form. Please do not just say someone is being "mean" or "rude", as that does not necessarily constitute a violation of the Terms, and will not result in any possible action.

Details of Violation:

Type of Violation