Report Abuse in a Poll
« Back to comments"SSLC SOCIAL SCIENCE പരീക്ഷയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായമെന്ത് ?"
 Posted by Sslc student aahn  1 minute ago.  
ഇന്നത്തെ എക്സാം മാത്രമല്ല ഒരുപാട് എക്സാമുകളിലെ ചാപ്റ്റർ വെയിറ്റ് ചെയ്ത് പറയുന്നതല്ല വരുന്നത് എങ്കിൽ നിങ്ങൾ ചാപ്റ്റർ പറയാതിരിക്കുക എന്തിനാണ് വെറുതെ ഇങ്ങനെ കുട്ടികളെ ബുദ്ധിമുട്ടിപ്പിക്കുന്ന അതുപോലെ പ്രതീക്ഷിക്കാത്ത ഭാഗത്തുനിന്നും അധികം പ്രാധാന്യമില്ലാത്ത ഭാഗത്തുനിന്നും ആണ് ക്വസ്റ്റ്യൻസ് വന്നത് വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഒരുപാട് ക്വസ്റ്റ്യൻസ് ചെയ്തു തീർക്കാനും ഉണ്ടായിരുന്നു. സമയം ഞങ്ങൾക്ക് ഉള്ളതുപോലെ തന്നെയാണ് പക്ഷേ ക്വസ്റ്റ്യൻ ടൈപ്പ് തന്നെ ഭയങ്കര മാറിപ്പോയി ഭയങ്കര മാറിപ്പോയി കുട്ടികളുടെ നിലവാരം ഉയർത്തുന്നതിന് ഇത്രമാത്രം പ്രാധാന്യമില്ലാത്ത ഭാഗം എന്തിനാണ് ക്വസ്റ്റ്യൻ പേപ്പറിൽ കഴിഞ്ഞതെന്നാണ് എനിക്ക് അറിയാത്തത് ഏറ്റവും പ്രാധാന്യമുള്ളത് പഠിച്ച കുട്ടികൾക്ക് ഇത് വെറും ഒരു നിരാശപെടുന്ന സംഭവമായിരുന്നു എന്തായാലും ഇന്നത്തെ പരീക്ഷ വളരെ വളരെ പ്രയാസമായിരുന്നു കുട്ടികൾക്ക് ഇതിനുള്ള ഒരു നീതി കൊടുക്കണം

Comment ID: 1774276804; Posted by User Originating from:

If you believe this posting violates Pollcode's Terms of Service, please fill out this form. Please do not just say someone is being "mean" or "rude", as that does not necessarily constitute a violation of the Terms, and will not result in any possible action.

Details of Violation:

Type of Violation