| Report Abuse in a Poll | |
| "SSLC SOCIAL SCIENCE പരീക്ഷയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായമെന്ത് ?" | |
Posted by Arya 1 minute ago. സോഷ്യൽ എക്സാം വളരെ ടഫ് ആയിരുന്നു.. മോഡൽ എക്സാമിനെക്കാളും കടുപ്പമുള്ള questions ആണ് വന്നത്.. ചുരുക്കം ചില questions മാത്രമാണ് എളുപ്പമായിരുന്നത്.. കഴിഞ്ഞ exams എല്ലാം അത്യാവശ്യം ഈസി ആയതിനാൽ സോഷ്യലും ഈസി ആവുമെന്നാണ് കരുതിയത്.. പക്ഷെ വിചാരിച്ചതിലും ടഫ് ആയിരുന്നു.. പലതവണ വായിച്ചിട്ടും questions മനസിലാവാത്ത അവസ്ഥ ഉണ്ടായി.. പലതും അറിയാവുന്ന ഉത്തരങ്ങൾ ആയിരുന്നിട്ടുകൂടി ചോദ്യം മനസിലാവാത്തതിനാൽ ഉത്തരം കൃത്യമായി എഴുതാൻ പറ്റിയില്ല..ഇതുവരെ കഴിഞ്ഞ പരീക്ഷകളിൽ ഏറ്റവും കടുപ്പമായി തോന്നിയത് സോഷ്യൽ ആണ്.. ഇതുവരെ കഴിഞ്ഞ എല്ലാ സോഷ്യൽ പരീക്ഷകളും public social exam നെ വച്ച് നോക്കുമ്പോൾ വളരെ എളുപ്പം ആയിരുന്നു..social exam ഇത്രയും കടുപ്പം ആയിരിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.students AArya Comment ID: 1774276868; Posted by User Originating from: If you believe this posting violates Pollcode's Terms of Service, please fill out this form. Please do not just say someone is being "mean" or "rude", as that does not necessarily constitute a violation of the Terms, and will not result in any possible action. | |