Report Abuse in a Poll
« Back to comments"SSLC SOCIAL SCIENCE പരീക്ഷയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായമെന്ത് ?"
 Posted by Sslc student  1 minute ago.  
സോഷ്യൽ എനിക്ക് ഒട്ടു ഇഷ്ടപ്പെട്ടില്ല വിചാരിച്ച പോലെ അല്ല question വന്നെ ഒരു വൃത്തി ഇല്ലാത്ത question. സോഷ്യൽ ഇങ്ങനെ പ്രതീക്ഷിച്ചില്ല. Maths okke ഇതിലും എളുപ്പമായിരുന്നു. അറിയുന്ന ഉത്തരം പോലും എഴുതാൻ പറ്റാതിരിക്കാൻ വേണ്ടിയുള്ള ക്വസ്റ്റ്യൻസ് പോലെ തോന്നി. നല്ല നല്ല ക്വസ്റ്റ്യൻസ് ഉണ്ടായിട്ടും കൺഫ്യൂസ് ആക്കുന്ന തരത്തിൽ ആയിരുന്നു ക്വസ്റ്റ്യൻ ഉണ്ടായിരുന്നത്. വെയിറ്റ് ഏജ് അനുസരിച്ചിട്ട് ഒന്നുമല്ല ചോദ്യങ്ങൾ വന്നത്. ചില ക്വസ്റ്റ്യൻസ് കാണുമ്പോൾ എന്താ എഴുതേണ്ടത് എന്ന് മനസ്സിലാകുന്നില്ല. ഇതുവരെ കഴിഞ്ഞ പരീക്ഷകൾ വച്ചിട്ട് സോഷ്യൽ ആയിരുന്നു ഏറ്റവും ടഫ് ആയിട്ട് തോന്നിയത്. മോഡൽ വരെ സോഷ്യൽ എളുപ്പമാക്കിയിട്ട് പബ്ലിക് പരീക്ഷ ഇത്രയും ടഫ് ആക്കുന്നു വിചാരിച്ചില്ല.

Comment ID: 1774276961; Posted by User Originating from:

If you believe this posting violates Pollcode's Terms of Service, please fill out this form. Please do not just say someone is being "mean" or "rude", as that does not necessarily constitute a violation of the Terms, and will not result in any possible action.

Details of Violation:

Type of Violation