Report Abuse in a Poll
« Back to comments"SSLC SOCIAL SCIENCE പരീക്ഷയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായമെന്ത് ?"
 Posted by Smitha m m  1 minute ago.  
എല്ലാ കുട്ടികളെയും ഉൾകൊള്ളുന്ന പഠനം എന്നത് പറച്ചിലിൽ മാത്രം മതി എന്ന രീതിയിലുള്ള question പേപ്പർ ആണിത്.. ഇതിനെതിരെ പ്രതികരിക്കുകയല്ല, പരാതിപ്പെടുകയാണ് വേണ്ടത്. മറ്റ് വിഷയങ്ങൾ വെച്ച് നോക്കിയാൽ, എന്തൊക്കെയോ കുത്തിനിറച്ച പഠപുസ്തകങ്ങളും, അത് ഒരുവിധത്തിൽ പഠിച്ചവർക്ക് എഴുതാൻ പറ്റാത്ത രീതിയിലുള്ള ചോദ്യപേപ്പറും. ചോദ്യകർത്താക്കൾ സ്വന്തം കഴിവും, 15 വയസുള്ള സ്വന്തം കുട്ടിയുടെ ബുദ്ധിയും മാത്രം കണക്കിലെടുത്ത് ഉണ്ടാക്കിയ ചോദ്യങ്ങളാണിതെന്ന് തോന്നുന്നു.

Comment ID: 1774280532; Posted by User Originating from:

If you believe this posting violates Pollcode's Terms of Service, please fill out this form. Please do not just say someone is being "mean" or "rude", as that does not necessarily constitute a violation of the Terms, and will not result in any possible action.

Details of Violation:

Type of Violation