Report Abuse in a Poll
« Back to comments"SSLC SOCIAL SCIENCE പരീക്ഷയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായമെന്ത് ?"
 Posted by James Joseph  1 minute ago.  
ഇന്ന് പരീക്ഷ എഴുതിയ 90% കുട്ടികളും സോഷ്യൽ സയൻസ് എന്ന വിഷയത്തെ വെറുക്കും . നാല് പുസ്തകം, 17 ചാപ്റ്റർ രണ്ട് പരീക്ഷ നടത്തേണ്ട സ്ഥാനത്ത് ഒറ്റ പരീക്ഷ നടത്തി ചോദ്യങ്ങൾ വളരെ പ്രയാസകരമാക്കി കുട്ടികളെ ബുദ്ധിമുട്ടിച്ചു. ഒരു മാർക്കിന്റെ ചോദ്യത്തിന്റെ ഉത്തരം കണ്ടെത്താൻ തന്നെ കുട്ടികൾ വളരെ സമയമെടുക്കുന്നു. മുൻവർഷങ്ങളിലെ പരീക്ഷയ്ക്ക് ചേരുംപടി ചേർക്കാനുള്ളതിന് നാലുമാർക്കുള്ളപ്പോൾ , ഇവിടെ നാലും ശരിയാണെങ്കിൽ മാത്രം ഒരു മാർക്ക് . നാലും ശരിയായില്ലെങ്കിൽ ഒരു മാർക്ക് പോലുമില്ല. ഇതൊക്കെ കുട്ടികളോട് കാണിക്കുന്ന അനീതിയാണ്. Q No - 20, ഈ ചാപ്റ്ററിൽ നിന്ന് എത്രയോ പ്രധാനപ്പെട്ട ചോദ്യങ്ങൾ ഉള്ളപ്പോൾ ഒരു പ്രാധാന്യവും ഇല്ലാത്ത ക്വസ്റ്റ്യൻ ആണ് അവിടെ വന്നത്. Q No 25 ചോദ്യം മനസ്സിലാക്കാൻ കുട്ടികൾ വളരെയധികം സമയമെടുത്തു, എന്നിട്ടും മനസ്സിലായില്ല. One word Qn - not related എന്ന Qns - 4,5,8 -> ഇതൊക്കെ ഒഴിവാക്കാമായിരുന്നു. Chronological order - Q- 8 വളരെ കൺഫ്യൂഷൻ ഉണ്ടാക്കുന്ന ക്വസ്റ്റ്യൻ - 2 മാർക്കിന്റെ ചോദ്യങ്ങൾ എല്ലാം തന്നെ വളരെ ബുദ്ധിമുട്ടായിരുന്നു.. എല്ലാ കുട്ടികളും ജയിക്കുമെങ്കിലും എ പ്ലസ് വളരെ കുറവായിരിക്കും.. പരീക്ഷ കഴിഞ്ഞപ്പോൾ കുട്ടികളും അധ്യാപകരും മാതാപിതാക്കളും ഒരുപോലെ down ആയിട്ടുണ്ട്. വാല്യുവേഷൻ കുറെക്കൂടി ഉദാരമാക്കുക അതാണ് ഇനിയുള്ള മാർഗ്ഗം

Comment ID: 1774281631; Posted by User Originating from:

If you believe this posting violates Pollcode's Terms of Service, please fill out this form. Please do not just say someone is being "mean" or "rude", as that does not necessarily constitute a violation of the Terms, and will not result in any possible action.

Details of Violation:

Type of Violation