Report Abuse in a Poll
« Back to comments"SSLC SOCIAL SCIENCE പരീക്ഷയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായമെന്ത് ?"
 Posted by Bincy James  1 minute ago.  
സിലബസ്സിൻ്റെ ബാഹുല്യം ചോദ്യങ്ങളുടെ അവതരണ രീതി ഒക്കെക്കൊണ്ട് കുട്ടികൾ ഈ വിഷയത്തെ മടുത്തു കഴിഞ്ഞിരിക്കുന്നു. മറ്റു വിഷയങ്ങളെക്കാളുപരി SS നേരിടുന്ന പ്രയാസങ്ങൾ അധ്യാപർക്കും പ്രയാസം മാത്രമാണ് നൽകുന്നത്. കുട്ടികൾ സാമൂഹിക അവബോധമുള്ളവരായി മാറണം പക്ഷേ 'ഈ വിഷയം ഇനിയും ഒരു പാടു ശാസ്ത്രീയമായും,, മനശാസ്ത്രപരമായുംഅപഗ്രഥനങ്ങൾക്ക് വിധേയമാക്കണം. സിലബസ്സ് കുറയ്ക്കുക. പരീക്ഷ History ,Geography രണ്ടായി നടത്തുക. ഈ വിഷയത്തെ എങ്ങനെ കൂടുതൽ ആകർഷകമാക്കാം എന്ന് അധികാരികൾ അറിവുള്ളവരുമായി ചേർന്ന് ആലോചിക്കുക.

Comment ID: 1774285987; Posted by User Originating from:

If you believe this posting violates Pollcode's Terms of Service, please fill out this form. Please do not just say someone is being "mean" or "rude", as that does not necessarily constitute a violation of the Terms, and will not result in any possible action.

Details of Violation:

Type of Violation