Report Abuse in a Poll
« Back to comments"SSLC SOCIAL SCIENCE പരീക്ഷയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായമെന്ത് ?"
 Posted by Vaheeda KA  1 minute ago.  
Very tough, കുട്ടി എന്ത് പഠിച്ചിട്ടില്ല എന്ന് അറിയുന്നതിനുള്ള പരീക്ഷയായിരുന്നോ ഇത്. എന്തായാലും question ഇടുന്ന വർ കഴിവ് തെളിയിച്ചു. options chapters ഉം ഇല്ല.chapter കുറക്കുന്നും ഇല്ലാ എങ്കിൽ History യും Geographyയും രണ്ട് Exam ആക്കട്ടെ. കുട്ടികളോടുള്ള ക്രൂരതയായിട്ടാണെന്നാണ് എനിക്ക് തോനുന്നത്. അധികാരികൾഈ4 പുസ്തകങ്ങൾ ഒന്ന് വായിച്ച് വിലയിരുത്തിയാൽ കൊള്ളാമായിരുന്നു.

Comment ID: 1774289436; Posted by User Originating from:

If you believe this posting violates Pollcode's Terms of Service, please fill out this form. Please do not just say someone is being "mean" or "rude", as that does not necessarily constitute a violation of the Terms, and will not result in any possible action.

Details of Violation:

Type of Violation