Very tough

Very tough

Posted by Rahmathunnisa March 23, 2026 at 5:26 am. Report Abuse very tough, didnt give Importance flor Weghtagemarki

Posted by Akshara km March 23, 2026 at 5:26 am. Report Abuse Its very tough and difficult to question reading

Posted by Saritha. Np March 23, 2026 at 5:25 am. Report Abuse History, geography രണ്ടു പരീക്ഷകളായി കിട്ടാൻ നമുക്ക് വല്ലതും ചെയ്യാനാവുമോ?
പാഠങ്ങളുടെ ആധിക്യം കാരണം സോഷ്യൽ സയൻസ് കുട്ടികൾക്ക് ഇഷ്ടമില്ലാത്ത വിഷയമായി 😢.

Posted by Muhammed faseeh nk March 23, 2026 at 5:24 am. Report Abuse Above average 🫠
Exam vellya koyapallaayirunnu

Posted by Saritha. Np March 23, 2026 at 5:23 am. Report Abuse History, geography രണ്ടു പരീക്ഷകളായി കിട്ടാൻ നമുക്ക് വല്ലതും ചെയ്യാനാവുമോ?
പാഠങ്ങളുടെ ആധിക്യം കാരണം സോഷ്യൽ സയൻസ് കുട്ടികൾക്ക് ഇഷ്ടമില്ലാത്ത വിഷയമായി 😢.

Posted by Shiny Joseph March 23, 2026 at 5:23 am. Report Abuse കുട്ടികൾക്കും അധ്യാപകർക്കും ഒട്ടും സംതൃപ്തി തരാത്ത പരീക്ഷ. വല്ലാത്ത പരീക്ഷണം ആയിപോയി

Posted by Fathima thamanna. V March 23, 2026 at 5:23 am. Report Abuse Exams already korch tough akum enn paranjirunnu enkilum ss-nn munne nadanna exams athyavashyam easy ayath kond ss-um adh pole akum enn karudhiyirunnu....but its totally changed ss exam athyavashyam nalla stanturd questions ayirunnu... Chila question petten catch cheyyaan pattunundaayirunnilla... Examin munne korch 3,4 days leave undayapalee thoniyirunnu exam athyavashyam tough akum enn...eid -nte time ayath korch 2 and half days revision kiteetollu
Aa days kond full cover cheyyal athre easy ayirunnillyaa...ennaalum ella questionsum attent cheythittund...valuation liberal akkanam... Because ellavarkkum ss exam athre neet aayi eydhaan kazhinjittillyaa...and also athikham shredhikaathe poya bagath ninnu koodthal questions vanna pole feeel cheythu...and also ee 10thil thanne ithre over syllabus venda enn thonittund basically geography and history....
Ith kuttikalkk aa vishayathinodulla maduppum thalparyamillaaymayum varthipikaan oru karanam akkunnu....ee ss exam kynjappol ithokkeyaan feel cheythath... Ini papper valuation liberal akkum enna predheekshayoode...!!

Kollathilayirunnu😭

ൽee varshathe books Matti. question paper pattern matty.. ennal ithinokke engane kuttykal changes varuthi nalla reethiyil eyuthanamn paranjeela petten oru varsham question paper pattern and books mattiyal aarkayalum budhimutt ahn athukond plz ee varsham 2025-26 batchile kuttykalk valuation liberal akki kodthukoode... ee varshathe kuttikale ingane kashtapedthanooo

Posted by Juwel jude victor March 23, 2026 at 5:15 am. Report Abuse It's Really bad and very tough questions.The questions didn't understand

പരീക്ഷ എഴുതിയ 90% കുട്ടികളും സോഷ്യൽ സയൻസ് എന്ന വിഷയത്തെ വെറുക്കും . നാല് പുസ്തകം, 17 ചാപ്റ്റർ രണ്ട് പരീക്ഷ നടത്തേണ്ട സ്ഥാനത്ത് ഒറ്റ പരീക്ഷ നടത്തി ചോദ്യങ്ങൾ വളരെ പ്രയാസകരമാക്കി കുട്ടികളെ ബുദ്ധിമുട്ടിച്ചു. ഒരു മാർക്കിന്റെ ചോദ്യത്തിന്റെ ഉത്തരം കണ്ടെത്താൻ തന്നെ കുട്ടികൾ വളരെ സമയമെടുക്കുന്നു. മുൻവർഷങ്ങളിലെ പരീക്ഷയ്ക്ക് ചേരുംപടി ചേർക്കാനുള്ളതിന് നാലുമാർക്കുള്ളപ്പോൾ , ഇവിടെ നാലും ശരിയാണെങ്കിൽ മാത്രം ഒരു മാർക്ക് . നാലും ശരിയായില്ലെങ്കിൽ ഒരു മാർക്ക് പോലുമില്ല. ഇതൊക്കെ കുട്ടികളോട് കാണിക്കുന്ന അനീതിയാണ്. എല്ലാ കുട്ടികളും ജയിക്കുമെങ്കിലും എ പ്ലസ് വളരെ കുറവായിരിക്കും.. പരീക്ഷ കഴിഞ്ഞപ്പോൾ കുട്ടികളും അധ്യാപകരും മാതാപിതാക്കളും ഒരുപോലെ down ആയിട്ടുണ്ട്. വാല്യുവേഷൻ കുറെക്കൂടി ഉദാരമാക്കുക അതാണ് ഇനിയുള്ള മാർഗ്ഗo

Posted by Devanandha March 23, 2026 at 5:12 am. Report Abuse പരീക്ഷ പാടായിരുന്നു. Qustions വായിച്ചു മനസ്സിലാക്കാൻ പറ്റുന്നില്ലാരുന്നു. കഷ്ടപ്പെട്ട് പഠിച്ച പല പ്രധാന ചോദ്യങ്ങൾ പോലും ചോദിച്ചില്ല. കുട്ടികളെ വളരെ കഷ്ടം aaakki

Posted by Sr.Swapna Thomas March 23, 2026 at 5:11 am. Report Abuse കുട്ടികളോട് നീതിപുലർത്താത്ത ,സാമൂഹ്യ ശാസ്ത്രത്തെ വികൃതരൂപത്തിലാക്കിയ Question paper

ടെക്സ്റ്റ് ബുക്ക് മാറിയ ഈ സാഹചര്യത്തിൽ കുട്ടികളെ ഇങ്ങനെയൊരു ബലിയാട് ആക്ക ണമായിരുന്നോ?

Posted by Jainy George T March 23, 2026 at 5:06 am. Report Abuse വളരെ ബുദ്ധിമുട്ട് ആയിരുന്നു. Indirect ആയിട്ടാണ് ചോദ്യങ്ങൾ buribagavum. Totally disappointed. ഇതുവരെ കഴിഞ്ഞ എല്ലാ വിഷയങ്ങളും നല്ല എളുപ്പമായിരുന്നു. എന്താണാവോ സോഷ്യൽ മാത്രം ഇങ്ങനെ

Posted by Sheena Hassan March 23, 2026 at 5:02 am. Report Abuse കുട്ടികളാണെന്ന് മനസ്സിലാകാതെ ഇട്ടത് പോലെ. കുട്ടികൾ സോഷ്യൽ സയൻസ് എന്ന വിഷയവും, അത് പഠിപ്പിക്കുന്നവരെയും വെറുക്കാൻ ഈ exam ധാരാളം 🙏

Posted by James Joseph March 23, 2026 at 5:01 am. Report Abuse ഇന്ന് പരീക്ഷ എഴുതിയ 90% കുട്ടികളും സോഷ്യൽ സയൻസ് എന്ന വിഷയത്തെ വെറുക്കും . നാല് പുസ്തകം, 17 ചാപ്റ്റർ രണ്ട് പരീക്ഷ നടത്തേണ്ട സ്ഥാനത്ത് ഒറ്റ പരീക്ഷ നടത്തി ചോദ്യങ്ങൾ വളരെ പ്രയാസകരമാക്കി കുട്ടികളെ ബുദ്ധിമുട്ടിച്ചു. ഒരു മാർക്കിന്റെ ചോദ്യത്തിന്റെ ഉത്തരം കണ്ടെത്താൻ തന്നെ കുട്ടികൾ വളരെ സമയമെടുക്കുന്നു. മുൻവർഷങ്ങളിലെ പരീക്ഷയ്ക്ക് ചേരുംപടി ചേർക്കാനുള്ളതിന് നാലുമാർക്കുള്ളപ്പോൾ , ഇവിടെ നാലും ശരിയാണെങ്കിൽ മാത്രം ഒരു മാർക്ക് . നാലും ശരിയായില്ലെങ്കിൽ ഒരു മാർക്ക് പോലുമില്ല. ഇതൊക്കെ കുട്ടികളോട് കാണിക്കുന്ന അനീതിയാണ്. Q No - 20, ഈ ചാപ്റ്ററിൽ നിന്ന് എത്രയോ പ്രധാനപ്പെട്ട ചോദ്യങ്ങൾ ഉള്ളപ്പോൾ ഒരു പ്രാധാന്യവും ഇല്ലാത്ത ക്വസ്റ്റ്യൻ ആണ് അവിടെ വന്നത്. Q No 25 ചോദ്യം മനസ്സിലാക്കാൻ കുട്ടികൾ വളരെയധികം സമയമെടുത്തു, എന്നിട്ടും മനസ്സിലായില്ല. One word Qn - not related എന്ന Qns - 4,5,8 -> ഇതൊക്കെ ഒഴിവാക്കാമായിരുന്നു. Chronological order - Q- 8 വളരെ കൺഫ്യൂഷൻ ഉണ്ടാക്കുന്ന ക്വസ്റ്റ്യൻ - 2 മാർക്കിന്റെ ചോദ്യങ്ങൾ എല്ലാം തന്നെ വളരെ ബുദ്ധിമുട്ടായിരുന്നു.. എല്ലാ കുട്ടികളും ജയിക്കുമെങ്കിലും എ പ്ലസ് വളരെ കുറവായിരിക്കും.. പരീക്ഷ കഴിഞ്ഞപ്പോൾ കുട്ടികളും അധ്യാപകരും മാതാപിതാക്കളും ഒരുപോലെ down ആയിട്ടുണ്ട്. വാല്യുവേഷൻ കുറെക്കൂടി ഉദാരമാക്കുക അതാണ് ഇനിയുള്ള മാർഗ്ഗം

Posted by James Joseph March 23, 2026 at 5:00 am. Report Abuse ഇന്ന് പരീക്ഷ എഴുതിയ 90% കുട്ടികളും സോഷ്യൽ സയൻസ് എന്ന വിഷയത്തെ വെറുക്കും . നാല് പുസ്തകം, 17 ചാപ്റ്റർ രണ്ട് പരീക്ഷ നടത്തേണ്ട സ്ഥാനത്ത് ഒറ്റ പരീക്ഷ നടത്തി ചോദ്യങ്ങൾ വളരെ പ്രയാസകരമാക്കി കുട്ടികളെ ബുദ്ധിമുട്ടിച്ചു. ഒരു മാർക്കിന്റെ ചോദ്യത്തിന്റെ ഉത്തരം കണ്ടെത്താൻ തന്നെ കുട്ടികൾ വളരെ സമയമെടുക്കുന്നു. മുൻവർഷങ്ങളിലെ പരീക്ഷയ്ക്ക് ചേരുംപടി ചേർക്കാനുള്ളതിന് നാലുമാർക്കുള്ളപ്പോൾ , ഇവിടെ നാലും ശരിയാണെങ്കിൽ മാത്രം ഒരു മാർക്ക് . നാലും ശരിയായില്ലെങ്കിൽ ഒരു മാർക്ക് പോലുമില്ല. ഇതൊക്കെ കുട്ടികളോട് കാണിക്കുന്ന അനീതിയാണ്. Q No - 20, ഈ ചാപ്റ്ററിൽ നിന്ന് എത്രയോ പ്രധാനപ്പെട്ട ചോദ്യങ്ങൾ ഉള്ളപ്പോൾ ഒരു പ്രാധാന്യവും ഇല്ലാത്ത ക്വസ്റ്റ്യൻ ആണ് അവിടെ വന്നത്. Q No 25 ചോദ്യം മനസ്സിലാക്കാൻ കുട്ടികൾ വളരെയധികം സമയമെടുത്തു, എന്നിട്ടും മനസ്സിലായില്ല. One word Qn - not related എന്ന Qns - 4,5,8 -> ഇതൊക്കെ ഒഴിവാക്കാമായിരുന്നു. Chronological order - Q- 8 വളരെ കൺഫ്യൂഷൻ ഉണ്ടാക്കുന്ന ക്വസ്റ്റ്യൻ - 2 മാർക്കിന്റെ ചോദ്യങ്ങൾ എല്ലാം തന്നെ വളരെ ബുദ്ധിമുട്ടായിരുന്നു.. എല്ലാ കുട്ടികളും ജയിക്കുമെങ്കിലും എ പ്ലസ് വളരെ കുറവായിരിക്കും.. പരീക്ഷ കഴിഞ്ഞപ്പോൾ കുട്ടികളും അധ്യാപകരും മാതാപിതാക്കളും ഒരുപോലെ down ആയിട്ടുണ്ട്. വാല്യുവേഷൻ കുറെക്കൂടി ഉദാരമാക്കുക അതാണ് ഇനിയുള്ള മാർഗ്ഗം

Page: First Page ...8 9 10 11 12 13 14 15 16 ... Last Page
Add a Comment