Posted by Vinayak. V March 23, 2026 at 4:12 am. Report Abuse Innu exam elupamilayirunnu

പരീക്ഷ വളരെ ഏറെ ബുദ്ധിമുട്ടുള്ളതായിരുന്നു 😞. വളരെ കുടുപ്പമുള്ള ചോദ്യമായിരുന്നു full a+ എന്ന confidence നഷ്ടമായി കൊണ്ടിരിക്കുന്നു 😢😞

വളരെ ബുദ്ധിമുട്ട് ആയിരുന്നു

Posted by Rally Varghese March 23, 2026 at 4:06 am. Report Abuse Exam was difficult

Posted by Laiju Antony March 23, 2026 at 4:05 am. Report Abuse ബുദ്ധിമുട്ട് ആയിരുന്നു

Social science exam was very tough. It will mostly affect the A+ students

Posted by Fathima Riyanavalare March 23, 2026 at 4:04 am. Report Abuse Valare tough aaaayirunnuuu 😢 imports positionsil ninn onnum question vanilla chapters full padikka ennullath oru studentine kond thaggavunnathella so valuationenilum onn liberalakkanam 😭😭 itharathilulla questions kuttikalude mental health ne bathikkkunnu athkond kuttikalude avastha koodi onn consider cheyyukka 😭😭

Posted by Silvi Jacob March 23, 2026 at 4:04 am. Report Abuse കുട്ടികൾ വളരെ നന്നായി പരിശ്രമിച്ച് പഠിച്ചാണ് ഓരോ പരീക്ഷിക്കും വരിക. കുട്ടികളുടെ പ്രായം നമ്മൾ പരിഗണിക്കണം. ചോദ്യങ്ങൾ എല്ലാ നിലവാരത്തിലുമുള്ള കുട്ടികൾക്ക് മനസ്സിലാകാത്തക്ക വിധത്തിൽ ആയിരിക്കുന്നത് നല്ലതാണ്. എന്ത് പഠിച്ചില്ല എന്നല്ലല്ലോ എന്ത് പഠിച്ചു എന്നല്ലേ നമ്മൾ വിലയിരുത്തേണ്ടത്.
മിടുക്കരെ കണ്ടെത്താൻ ആപ്ലിക്കേഷൻ ലെവലിൽ കുറച്ചു ചോദ്യങ്ങൾ ആവാം ഒരു വർഷം ക്ലാസിലിരുന്ന് നാല് പുസ്തകങ്ങൾ കണ്ട് കേട്ട് പഠിച്ച കുട്ടിക്ക് താൻ പഠിച്ച കാര്യങ്ങൾ ഒന്നും എഴുതാൻ പറ്റാത്ത ഒരു പരീക്ഷ എന്ന് പറയുമ്പോൾ ആ വിഷയത്തോട് കുട്ടിക്ക് ഉള്ളിൽ തോന്നുന്ന ഒരു അകൽച്ചയും മാർക്ക് കിട്ടില്ലല്ലോ എന്ന മനോവിഷമവും കണ്ടില്ലെന്ന് നടിക്കാൻ ആകുമോ. കുറച്ചുകൂടി നീതിപുലർത്തുന്ന ഒരു സമീപനം ആവശ്യമാണ്.

ഇരുമ്പ് അയിര് ഒക്കെ കെമിസ്ട്രിക്കാർ ചോദിക്കൂലേ,,, ഇവിടെ ചോദിക്കാൻ മാത്രം കടൽ പോലെ സിലബസ് ഉണ്ടല്ലോ,,, ചോദ്യകർത്താവിന് കുട്ടികൾ കുറച്ചൊന്നു കുഴങ്ങട്ടെ,, അവർ പ്രതീക്ഷിച്ച ഒരു മേഖലയും തൊടാതെ ഉള്ള ചോദ്യങ്ങൾ,,,

Posted by Syamala. P. P. March 23, 2026 at 4:02 am. Report Abuse A+ വാങ്ങുന്ന കുട്ടികളുടെ confidence നെ ബാധിക്കുന്ന exam ആയിരുന്നു. Social science teachers എത്ര hard work ചെയ്താലും വേണ്ടത്ര റിസൾട്ട് ഉണ്ടാക്കാൻ പറ്റാത്ത question pattern.

Exam was difficult

Very tough exam not focusing on main topic

Posted by Nivedhya. R.L March 23, 2026 at 4:00 am. Report Abuse Exam pothuve nalla tough aayirunnu. Valuvation liberal aayirunnal nannayirunnu.

Posted by SheenaHassan March 23, 2026 at 4:00 am. Report Abuse ഇതുപോലുള്ള പരീക്ഷകൾ തുടർന്നാൽ കുട്ടികൾ സോഷ്യൽ സയൻസ് എന്ന വിഷയം വെറുക്കുകയും അത് പഠിപ്പിക്കുന്ന അധ്യാപകരെ വെറുക്കുകയും ചെയ്യും.പത്താം ക്ലാസിലെ കുട്ടികൾക്ക് ചേർന്ന,അവരുടെ മാനസികാവസ്ഥയ്ക്ക് ചേർന്ന് തരത്തിലുള്ള ക്വസ്റ്റ്യൻ വേണം ഇനിയെങ്കിലും ചോദ്യകർത്താവ് ചോദിക്കാൻ. പേപ്പർ വാല്യൂ ചെയ്യുമ്പോൾ അതിനുള്ള എന്തെങ്കിലും പരിഹാരം കൂടെ ഉണ്ടാകും എന്നുകൂടി ആഗ്രഹിക്കുന്നു

Posted by Bindhu c v March 23, 2026 at 3:59 am. Report Abuse ഇത് വളരെ ക്രൂരതയായി പോയി അത്രയേ പറയാനുള്ളൂ ക്വസ്റ്റ്യൻ പേപ്പർ തയ്യാറാക്കുന്നത് ആരാണെന്ന് അറിയാൻ വളരെ ആകാംക്ഷയുണ്ട്

Posted by Jyothi lekshmi March 23, 2026 at 3:58 am. Report Abuse Exam കഴിഞ്ഞ് കുട്ടികൾ വളരെ വിഷമത്തിൽ ആണ്.

Exam was difficult

Posted by SheenaHassan March 23, 2026 at 3:58 am. Report Abuse ഇതുപോലുള്ള പരീക്ഷകൾ തുടർന്നാൽ കുട്ടികൾ സോഷ്യൽ സയൻസ് എന്ന വിഷയം വെറുക്കുകയും അത് പഠിപ്പിക്കുന്ന അധ്യാപകരെ വെറുക്കുകയും ചെയ്യും.പത്താം ക്ലാസിലെ കുട്ടികൾക്ക് ചേർന്ന,അവരുടെ മാനസികാവസ്ഥയ്ക്ക് ചേർന്ന് തരത്തിലുള്ള ക്വസ്റ്റ്യൻ വേണം ഇനിയെങ്കിലും ചോദ്യകർത്താവ് ചോദിക്കാൻ. പേപ്പർ വാല്യൂ ചെയ്യുമ്പോൾ അതിനുള്ള എന്തെങ്കിലും പരിഹാരം കൂടെ ഉണ്ടാകും എന്നുകൂടി ആഗ്രഹിക്കുന്നു

എത്രത്തോളം Hard work ചെയ്തിട്ടുണ്ട് എന്ന് അറിയോ..? ഉറക്കം പോലും ഇല്ലാതെ രാത്രി കാലങ്ങളിൽ ഒരു പോള കണ്ണടയ്ക്കാതെ ഇരുന്നു പഠിച്ചിട്ടുണ്ട്. എന്നാൽ ഇന്നത്തെ exam കഴിഞ്ഞപ്പോൾ എല്ലാം വെറുതെ ആയല്ലോ എന്ന് മനസ്സിലാക്കിയപ്പോൾ വിഷമം സഹിക്കാൻ കഴിഞ്ഞില്ല. എന്തിനാണ് ഞങ്ങളെ ഇങ്ങനെ പരീക്ഷിക്കുന്നത്. SSLC FullA+ എന്ന സ്വപ്നത്തിന് വേണ്ടി നിരന്തരം രാപകലില്ലാതെ കഷ്ട്ടപെടുന്ന കുട്ടികളോട് ചെയ്യുന്ന ക്രൂരത ആണിത്. അറിയുന്ന questions ന് പോലും Answer ചെയ്യാൻ കഴിഞ്ഞില്ല. കാരണം question എല്ലാം നല്ല Confusion ഉണ്ടാക്കി. ഇനിയെങ്കിലും ഇത് അവസാനിപ്പിക്കൂ. Please🙏🏻

Posted by Manjula tr Nemmara boys March 23, 2026 at 3:58 am. Report Abuse ഒരു ക്ലാസ്സിൽ ഏറ്റവും കൂടുതൽ ശരാശരി നിലവാരത്തിൽപ്പെട്ട കുട്ടികൾ ആണ്. അവർക്ക് ഈ ചോദ്യ പേപ്പർ കടുകട്ടിയായിരുന്നു. എന്നാൽ നല്ല പഠന നിലവാരത്തിൽ ഉൾപ്പെട്ട കുട്ടികൾക്ക് ഈ ചോദ്യപേപ്പർ കുഴപ്പമില്ല എങ്കിലും അവരുടെ അഭിപ്രായം"ഒരു തരം തരംതാഴ്ന്ന question paper "
വെയിറ്റേജ് Mark ൻ്റെ അടിസ്ഥാന ത്തിൽ അല്ല തയ്യാറാക്കിയിരിക്കുന്നത്. ഭാവിയിൽ കുട്ടികൾ Plus one ന് Humanities എന്ന വിഷയം എടുക്കില്ല എന്ന് ഈ ഒരൊറ്റ പരീക്ഷ കൊണ്ട് തീരുമാനിച്ചു.

Page: First Page ...11 12 13 14 15 16 17 18 19 ... Last Page
Add a Comment