Tough ennal etha nee example

എന്നും കുട്ടികൾക്ക് സോഷ്യൽ ഒരു പേടി സ്വപ്നമായിരുന്നു..ഈ ചതി കുട്ടികളോട് വേണ്ടായിരുന്നു..എല്ലാ വിഷയത്തിനും.A plus കിട്ടുന്ന കുട്ടിക്ക് ഏറ്റവും കൂടുതൽ ഉറക്കമൊഴിച്ചും ടൈം കൊടുത്തും പഠിച്ച സോഷ്യൽ സോഷ്യൽ സയൻസ് മാത്രം കിട്ടാതിരുന്നാൽ aa കുട്ടിയുടെ മാനസിക അവസ്ഥ എന്തായിരിക്കും

Exam was too difficult for students. Many students were in deep sorrow as they were unable to attend the exam properly. Question shouldn't be such tough.

നാലു പുസ്തകം പഠിച്ചു പരീക്ഷക്കുവരുന്ന ഒരു പത്താം ക്‌ളാസ് കുട്ടികളുടെ ആത്മവിശ്വാസം തകർക്കുന്ന ,അവരുടെ മാനസിക ,ബൗദ്ധിക നിലവാരം തീരെ പരിഗണിക്കാത്ത ഒരു ചോദ്യ പേപ്പർ

' ചോദ്യകർത്താവിൻ്റെ നിലവാരം കാണിക്കാർ ഉള്ള ചോദ്യങ്ങൾ..... 15 വയസുള്ള കുട്ടിയെ പരിഗണിച്ചില്ല ....

ഈ ചോദ്യം തയ്യാറാക്കിയവർക്ക് എതിരെ നടപടി ഉണ്ടാകണം

Posted by Shiny Jose March 23, 2026 at 3:42 am. Report Abuse പരീക്ഷ ബുദ്ധിമുട്ടായിരുന്നു. കുട്ടികൾ വളരെ വിഷമത്തിലാണ്. മലയാളം ഭാഷയിൽ വാക്കുകളുടെ അർത്ഥം പഠിക്കാത്തതിനാൽ മലയാളം മീഡിയം കുട്ടികൾക്ക് ചോദ്യം മനസിലാക്കുവാ൯ കഴിയുന്നില്ല.

ഇത്രക്കും കുട്ടികളെ ദ്രോഹിക്കുന്നത് എന്തിനാണ്? പരിഷ്കരിച്ച syllabus ഈ പത്താം ക്ലാസുകാരെയും അദ്ധ്യാപകരെയും നന്നായി ബുദ്ധിമുട്ടിപ്പിച്ചു. പൊതു പരീക്ഷ എങ്കിലും എളുപ്പമാക്കും എന്ന് കരുതി. ഇപ്പോൾ തന്നെ IAS പരിശീലനം ആണോ??

Posted by Sslc student March 23, 2026 at 3:42 am. Report Abuse സോഷ്യൽ എനിക്ക് ഒട്ടു ഇഷ്ടപ്പെട്ടില്ല വിചാരിച്ച പോലെ അല്ല question വന്നെ ഒരു വൃത്തി ഇല്ലാത്ത question. സോഷ്യൽ ഇങ്ങനെ പ്രതീക്ഷിച്ചില്ല. Maths okke ഇതിലും എളുപ്പമായിരുന്നു. അറിയുന്ന ഉത്തരം പോലും എഴുതാൻ പറ്റാതിരിക്കാൻ വേണ്ടിയുള്ള ക്വസ്റ്റ്യൻസ് പോലെ തോന്നി. നല്ല നല്ല ക്വസ്റ്റ്യൻസ് ഉണ്ടായിട്ടും കൺഫ്യൂസ് ആക്കുന്ന തരത്തിൽ ആയിരുന്നു ക്വസ്റ്റ്യൻ ഉണ്ടായിരുന്നത്. വെയിറ്റ് ഏജ് അനുസരിച്ചിട്ട് ഒന്നുമല്ല ചോദ്യങ്ങൾ വന്നത്. ചില ക്വസ്റ്റ്യൻസ് കാണുമ്പോൾ എന്താ എഴുതേണ്ടത് എന്ന് മനസ്സിലാകുന്നില്ല. ഇതുവരെ കഴിഞ്ഞ പരീക്ഷകൾ വച്ചിട്ട് സോഷ്യൽ ആയിരുന്നു ഏറ്റവും ടഫ് ആയിട്ട് തോന്നിയത്. മോഡൽ വരെ സോഷ്യൽ എളുപ്പമാക്കിയിട്ട് പബ്ലിക് പരീക്ഷ ഇത്രയും ടഫ് ആക്കുന്നു വിചാരിച്ചില്ല.

Posted by Shiny Jose March 23, 2026 at 3:42 am. Report Abuse പരീക്ഷ ബുദ്ധിമുട്ടായിരുന്നു. കുട്ടികൾ വളരെ വിഷമത്തിലാണ്. മലയാളം ഭാഷയിൽ വാക്കുകളുടെ അർത്ഥം പഠിക്കാത്തതിനാൽ മലയാളം മീഡിയം കുട്ടികൾക്ക് ചോദ്യം മനസിലാക്കുവാ൯ കഴിയുന്നില്ല.

Posted by Ishani N.S March 23, 2026 at 3:41 am. Report Abuse Tough exam .

Posted by LISSMARIYA JOBIN March 23, 2026 at 3:41 am. Report Abuse കുട്ടികളെ മനസ്സിലാക്കാതെയാണ് ചോദ്യം തയ്യാറാക്കിയിരിക്കുന്നത്. ചോദ്യകർത്താവിന്റെ മികവ് കാണാൻ പറ്റും. പ്രധാനപ്പെട്ടതെന്ന് കരുതിയ ചോദ്യങ്ങൾ ഒന്നും വന്നില്ല. കുട്ടികൾ ഈ കുട്ടികളെ മനസ്സിലാക്കാതെയാണ് ചോദ്യം തയ്യാറാക്കിയിരിക്കുന്നത്. ചോദ്യകർത്താവിന്റെ മികവ് കാണാൻ പറ്റും. പ്രധാനപ്പെട്ടതെന്ന് കരുതിയ ചോദ്യങ്ങൾ ഒന്നും വന്നില്ല. കുട്ടികൾ ഈ വിഷയം വെറുത്തു പോകുന്ന അവസ്ഥയിലേക്ക് എത്തിക്കുവിഷയം വെറുത്തു പോകുന്ന അവസ്ഥയിലേക്ക് എത്തിക്കു ഇതിനൊരു മാറ്റം വരണം.
unit കുറച്ച് കൊടുക്കണം.കഷ്ടപ്പെട്ട് പഠിക്കുന്ന കുട്ടികൾക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്നചോദ്യങ്ങളായിരുന്നു.

സോഷ്യൽ എക്സാം വളരെ ടഫ് ആയിരുന്നു.. മോഡൽ എക്സാമിനെക്കാളും കടുപ്പമുള്ള questions ആണ് വന്നത്.. ചുരുക്കം ചില questions മാത്രമാണ് എളുപ്പമായിരുന്നത്.. കഴിഞ്ഞ exams എല്ലാം അത്യാവശ്യം ഈസി ആയതിനാൽ സോഷ്യലും ഈസി ആവുമെന്നാണ് കരുതിയത്.. പക്ഷെ വിചാരിച്ചതിലും ടഫ് ആയിരുന്നു.. പലതവണ വായിച്ചിട്ടും questions മനസിലാവാത്ത അവസ്ഥ ഉണ്ടായി.. പലതും അറിയാവുന്ന ഉത്തരങ്ങൾ ആയിരുന്നിട്ടുകൂടി ചോദ്യം മനസിലാവാത്തതിനാൽ ഉത്തരം കൃത്യമായി എഴുതാൻ പറ്റിയില്ല..ഇതുവരെ കഴിഞ്ഞ പരീക്ഷകളിൽ ഏറ്റവും കടുപ്പമായി തോന്നിയത് സോഷ്യൽ ആണ്.. ഇതുവരെ കഴിഞ്ഞ എല്ലാ സോഷ്യൽ പരീക്ഷകളും public social exam നെ വച്ച് നോക്കുമ്പോൾ വളരെ എളുപ്പം ആയിരുന്നു..social exam ഇത്രയും കടുപ്പം ആയിരിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.students AArya

Its too difficult

നല്ല പ്രയാസം ആയിരുന്നു 9 ക്വൊസ്റ്റ്യൻ ഞാൻ ഒഴിവാക്കി 😨

Veryyyyyy easyy i get a plus in ss sure💯😣

Posted by Sslc student aahn March 23, 2026 at 3:40 am. Report Abuse ഇന്നത്തെ എക്സാം മാത്രമല്ല ഒരുപാട് എക്സാമുകളിലെ ചാപ്റ്റർ വെയിറ്റ് ചെയ്ത് പറയുന്നതല്ല വരുന്നത് എങ്കിൽ നിങ്ങൾ ചാപ്റ്റർ പറയാതിരിക്കുക എന്തിനാണ് വെറുതെ ഇങ്ങനെ കുട്ടികളെ ബുദ്ധിമുട്ടിപ്പിക്കുന്ന അതുപോലെ പ്രതീക്ഷിക്കാത്ത ഭാഗത്തുനിന്നും അധികം പ്രാധാന്യമില്ലാത്ത ഭാഗത്തുനിന്നും ആണ് ക്വസ്റ്റ്യൻസ് വന്നത് വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഒരുപാട് ക്വസ്റ്റ്യൻസ് ചെയ്തു തീർക്കാനും ഉണ്ടായിരുന്നു. സമയം ഞങ്ങൾക്ക് ഉള്ളതുപോലെ തന്നെയാണ് പക്ഷേ ക്വസ്റ്റ്യൻ ടൈപ്പ് തന്നെ ഭയങ്കര മാറിപ്പോയി ഭയങ്കര മാറിപ്പോയി കുട്ടികളുടെ നിലവാരം ഉയർത്തുന്നതിന് ഇത്രമാത്രം പ്രാധാന്യമില്ലാത്ത ഭാഗം എന്തിനാണ് ക്വസ്റ്റ്യൻ പേപ്പറിൽ കഴിഞ്ഞതെന്നാണ് എനിക്ക് അറിയാത്തത് ഏറ്റവും പ്രാധാന്യമുള്ളത് പഠിച്ച കുട്ടികൾക്ക് ഇത് വെറും ഒരു നിരാശപെടുന്ന സംഭവമായിരുന്നു എന്തായാലും ഇന്നത്തെ പരീക്ഷ വളരെ വളരെ പ്രയാസമായിരുന്നു കുട്ടികൾക്ക് ഇതിനുള്ള ഒരു നീതി കൊടുക്കണം

Posted by Ratheesh kumar March 23, 2026 at 3:40 am. Report Abuse An irresponsible team prepared this question paper. They didn't consider the level of our students. Qns was very tough.

Posted by Sreeja George March 23, 2026 at 3:39 am. Report Abuse കുട്ടികളോട് ഇത്രയും ക്രൂരത കാണിക്കരുത്

exam is extreme tough
igane poyal enna cheya exam kazhijitt ini onnum parajitt kryam illa igàne olla questions ittal onnum nàdakola onnum thànne ezudhan pattola kottikal éllavarum ipoo sankadathil 🥺🥹

Page: First Page ...13 14 15 16 17 18 19 20 21 ... Last Page
Add a Comment