Easy-medium level exam  Easy-medium level exam  Exam tough aayirunnu .... valuation liberal aakkanam...  വളരെ ബുദ്ധിമുട്ടേറിയ ചോദ്യപേപ്പറായിരുന്നു.alredy syllubus ഒരു ആഴകടൽ പോലെയാണ്. ...ഇത് അതിൽ നിന്നുള്ള important ഏരിയസ് എല്ലാം ഒഴിവാക്കി ഒട്ടും പ്രതീക്ഷിക്കാത്ത areasil നിന്ന് കുട്ടികൾക്കൊരിക്കലും മനസിലാകാത്ത രീതിയിലുള്ള ചോദ്യങ്ങൾ. . സത്യം പറഞ്ഞാൽ വലിയ സങ്കടമാണ് തോന്നുന്നത് ഒരു വർഷം മെനക്കെട്ട് പഠിപ്പിച്ച ഞങ്ങളെയും പഠിച്ച ഞങ്ങളുടെ കുട്ടിലകളെയും ആലോചിച്ചിട്ട്.  Tough  Exam was very difficult  Wide subject .. Content overload Kuttikalkkaanel padikkaanum ishtamillaa
Padichalott theeremillaa
Text book thanne over content aanu
Oru chapter thanne ethra pages aanu
Appol annual exam kurachu liberal aakikkude..... Questions engilum simple way yil chothichude.....  Tough ayirinuu koree padichathu vanitillaa
 Tanks government
Nangal 10 class ano allatha MBBS ano yann areela yandhaylum ith 10 exam allay ath sure annn
TANKS GOVERNMENT ❤️  Posted by Aswathy M S March 23, 2026 at 2:41 am. Report Abuse Very tough One
 Posted by Joice Joseph March 23, 2026 at 2:41 am. Report Abuse very very tough  Posted by Shymol P D March 23, 2026 at 2:40 am. Report Abuse പരീക്ഷ പ്രയാസം ആയിരുന്നു.
സോഷ്യൽ സയൻസിനോട് കുട്ടികൾക്ക് ഇല്ലാത്ത താല്പര്യം ഒരു വിധത്തിൽ ഉണ്ടാക്കിയെടുത്തിട്ട് നമ്മൾ കുട്ടികൾക്കൊപ്പം നിന്ന് കഠിനാദ്ധ്വാനം ചെയ്ത് അവരെ ഉയർന്ന സ്കോറിൽ എത്തിക്കാൻ ശ്രമിച്ചിട്ട്, ഇത്തരത്തിലുള്ള ചോദ്യരീതികൾഅവലംബിക്കുന്നത് കുട്ടികളോടൊപ്പം അധ്യാപകരുടെയും മാനസിക നില തകർക്കുന്നതാണ്. NAS ലെവൽ എന്ന് ഉന്നതർ പറയുമ്പോഴും SS ന് മാത്രമാണ് ഇത്രയും അവഹേളന . ഇതിനു മുമ്പൊക്കെ content കൂടുതലുള്ള വിഷയമാണെങ്കിലും നമ്മൾ പ്രധാനപ്പെട്ടത് എന്ന് പറയുന്ന ഭാഗങ്ങളൊക്കെ പരീക്ഷയ്ക്ക് വരുമായിരുന്നു.ഇനി ഈ വിഷയം പഠിക്കാൻകുട്ടികൾ ആരും തയ്യാറാവില്ല.  Very difficult  Social science exam tough aayirunnu  Posted by Gini Jacob C March 23, 2026 at 2:35 am. Report Abuse Tough  Posted by Laiju Antony March 23, 2026 at 2:33 am. Report Abuse ബുദ്ധിമുട്ട് ആയിരുന്നു  Tough  Tough aayirunnu🥲  Posted by Siju Xavier March 23, 2026 at 2:24 am. Report Abuse A plus for Question makers B plus for A plus aspirant students D plus for the average D for the mentors  വളരെ ടഫ് ആയിരുന്നു.  Page: First Page ...15 16 17 18 19 20 21 22 23
Add a Comment
|