Please Add a Comment!

SSLC SOCIAL SCIENCE പരീക്ഷയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായമെന്ത് ? Show Poll

Showing comments 341-360 of 445.

Page: First Page ...14 15 16 17 18 19 20 21 22 ... Last Page

 Posted by Veena  March 23, 2026 at 3:38 am.    Report Abuse 
Exam tough ayirunnu important aayi padichath onnum vannilla 😭
 Posted by Arathi E  March 23, 2026 at 3:37 am.    Report Abuse 
ടെക്സ്റ്റ് ബുക്ക് മാറിയിട്ടുള്ള ആദ്യ പരീക്ഷയിൽ തന്നെ കുട്ടികളെ കൊടുക്കുന്ന ചോദ്യങ്ങൾ ആയിരുന്നു അതുപോലെതന്നെ ഞങ്ങൾ ഏറെ മനപ്രയാസരമാണ് ഇതൊന്നും കാണാതെയാണ് ചോദ്യപേപ്പർ നിർമ്മിച്ചിരിക്കുന്നത് ഒരുപാട് ആലോചിക്കേണ്ടി വരികയും ചെയ്യുന്നു എന്നാൽ കുറച്ചു സമയം മാത്രമേ മുന്നിലുണ്ടായിരുന്നുള്ളൂ ഇതിനെതിരെ എന്തെങ്കിലും നടപടി എടുക്കണം
 Posted by sulfith  March 23, 2026 at 3:36 am.    Report Abuse 
കുട്ടികളെ മനസ്സിലാക്കാൻ കഴിയാതെ പോയ ചോദ്യപേപ്പർ … ചോദ്യ്കർത്താവിന്റെ നിലവാരം കാണിക്കാൻ ഉള്ളത് പോലെ തോന്നി
 Posted by LETHIKA  March 23, 2026 at 3:36 am.    Report Abuse 
Question paper കണ്ടപ്പോൾ വളരെ സങ്കടം തോന്നി . എന്റെ മകൻ പത്താം ക്ലാസിലാണ് പഠിക്കുന്നത്. അവൻ ആകെ സങ്കടമായി വിഷമിച്ചാണ് വന്നത്. Question കണ്ടപ്പോൾ തന്നെ കൺഫ്യൂഷൻ ആയി. രണ്ടു മാർക്കിന്റെ ചോദ്യങ്ങളൊക്കെ പാടായിരുന്നു Valuation ലിബറൽ ആക്കണം. എഴുതാൻ പറ്റാത്ത ചോദ്യങ്ങൾക്കു മാർക്ക്‌ കിട്ടുമോ?
 Posted by Elmiya  March 23, 2026 at 3:33 am.    Report Abuse 
Tough ayirunnnn
 Posted by NotRyuuXD  March 23, 2026 at 3:32 am.    Report Abuse 
easy ayirunnu direct question mathrame undayullu
 Posted by Anulopa   March 23, 2026 at 3:28 am.    Report Abuse 
കുട്ടികളെ മനസ്സിലാക്കാതെയാണ് ചോദ്യം തയ്യാറാക്കിയിരിക്കുന്നത്. ചോദ്യകർത്താവിന്റെ മികവ് കാണാൻ പറ്റും. പ്രധാനപ്പെട്ടതെന്ന് കരുതിയ ചോദ്യങ്ങൾ ഒന്നും വന്നില്ല. കുട്ടികൾ ഈ വിഷയം വെറുത്തു പോകുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു
 Posted by Musammil kvt  March 23, 2026 at 3:28 am.    Report Abuse 
ടെക്സ്റ്റ് ബുക്ക് മാറിയ ഈ വർഷം തന്നെ ഇത്രയും ബുദ്ധിമുട്ട് ഉണ്ടാക്കിയ ചോദ്യങ്ങൾ നൽകിയത് കുട്ടികളോ5് കാണിച്ച ക്രൂരത തന്നെയാണ്
 Posted by Anulopa   March 23, 2026 at 3:27 am.    Report Abuse 
കുട്ടികളെ മനസ്സിലാക്കാതെയാണ് ചോദ്യം തയ്യാറാക്കിയിരിക്കുന്നത്. ചോദ്യകർത്താവിന്റെ മികവ് കാണാൻ പറ്റും. പ്രധാനപ്പെട്ടതെന്ന് കരുതിയ ചോദ്യങ്ങൾ ഒന്നും വന്നില്ല. കുട്ടികൾ ഈ വിഷയം വെറുത്തു പോകുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു
 Posted by Tridev  March 23, 2026 at 3:27 am.    Report Abuse 
Social science tough aayirunnuu! Padichathh onnum vannilaa athukond mark evaluation kootanam
 Posted by PREMALATHA M   March 23, 2026 at 3:23 am.    Report Abuse 
കുട്ടികൾ തൃപ്തരല്ല. അധ്യാപകർ ആശങ്കയിലുമാണ്. ചോദ്യപേപ്പർ കണ്ടപ്പോൾ വല്ലാത്ത വിഷമം തോന്നി.
 Posted by Sarayu  March 23, 2026 at 3:21 am.    Report Abuse 
Exam nalle tough ayirinuu koree padichathu vanatillaa
 Posted by Ayisha Hasna   March 23, 2026 at 3:18 am.    Report Abuse 
Weightage verthe parayunnathan le
Athyavashyam tough aayrnnu
Maths easy aayappazhe thonni ss pani tharum n ippo crct aayi ss pani thannu Ingane poovanenki A+ okke enganeya vangnne😔🥺
 Posted by Very tough   March 23, 2026 at 3:18 am.    Report Abuse 
Shamsuddin
 Posted by Arjun  March 23, 2026 at 3:15 am.    Report Abuse 
Tough aarnhu
 Posted by Rithul   March 23, 2026 at 3:10 am.    Report Abuse 
Tough
 Posted by 🤍  March 23, 2026 at 3:09 am.    Report Abuse 
Exam valare tuff ayirunnu 5 mrk inte questions ozhikku bakki ellam tuff ayirunnu especially 2 mrk qus. Padicha important area's il ulla orupaad questions vannittilla. Nammalum m hyar allee ingana ok cheyyuth kuttikalood kanikunna aneethi aanu. Valuation liberal akkanam. Mbbs onnum alla sslc exam aanu 🥲🤌🏻
 Posted by Rishi  March 23, 2026 at 3:09 am.    Report Abuse 
Exam ezhuthumbol ettavum valliya samadhanam Thirichu veetil ettumbol aa q-paper keeri kalayam enna alochanayanu. Byebye full A plus 👋
 Posted by GIRIJA .K  March 23, 2026 at 3:09 am.    Report Abuse 
Very Tough
 Posted by ഉഷാ നന്ദിനി  March 23, 2026 at 3:01 am.    Report Abuse 
വളരെ ബുദ്ധിമുട്ടായിരുന്നു ചോദ്യങ്ങൾ. മലയാളം മീഡിയം കുട്ടികൾ വളരെ വിഷമിച്ചു. ചോദ്യകർത്താക്കളുടെ പ്രാവീണ്യം കുട്ടികളോട് വേണ്ടായിരുന്നു. SS വിഷയത്തോടുള്ള വെറുപ്പ് ഒന്നുകൂടി വർധിച്ചു. SS 1, SS 2, എന്നിവ രണ്ട് exam ആയി നടത്തിയാൽ ഇതിന് കുറെ പരിഹാരമുണ്ടാകും |

Page: First Page ...14 15 16 17 18 19 20 21 22 ... Last Page


Add a Comment


Name:


Comment:

By posting, you consent to the information you provide in this form being displayed publicly, along with your detected country and/or state. You further confirm that you have read and agree to Pollcode's terms of service.
Polls are subject to error and are for entertainment only.