Please Add a Comment!

SSLC SOCIAL SCIENCE പരീക്ഷയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായമെന്ത് ? Show Poll

Showing comments 261-280 of 445.

Page: First Page ...10 11 12 13 14 15 16 17 18 ... Last Page

 Posted by Sana  March 23, 2026 at 4:35 am.    Report Abuse 
2026 SSLC Bach❌ Pareekshana vasthukkal✅
 Posted by Jincy   March 23, 2026 at 4:32 am.    Report Abuse 
Exam was very difficult.
 Posted by Christil   March 23, 2026 at 4:31 am.    Report Abuse 
Exam കുട്ടികളെ വിഷമത്തിൽ ആക്കി എല്ലാ നിലവാരthilum ഉള്ള qs വേണ്ട തായിരുന്നു SS A+ കുറവായിരിക്കും ഏതോ exam വിരോധിkal ആണ് qs തയ്യാറാക്കിയത്
 Posted by Annanyah  March 23, 2026 at 4:30 am.    Report Abuse 
A+ undavum enulla confidence ill an exam hall kk keriyath but paper kandapo ulla confidence mottam poyii ipoo c+ kitiyaa mathii nnan prarthikunatgh 🥲🥲 valuation liberal akiyall mathiyayirunn 😭😭😭😭😭
 Posted by Afshan mk   March 23, 2026 at 4:29 am.    Report Abuse 
Exam was very tough. Questions was unpredictable
 Posted by Neena  March 23, 2026 at 4:27 am.    Report Abuse 
Exam was tough
 Posted by Licy R  March 23, 2026 at 4:26 am.    Report Abuse 
ചോദ്യപേപ്പർ easy ,average ,
difficult level questions ഉൾപ്പെടുത്തിയതായി തോന്നിയില്ല. കുട്ടികൾ എന്തു പഠിച്ചുവെന്ന പരിശോധനയല്ല പകരം എന്ത് പഠിച്ചിട്ടില്ല എന്നതാണ് നടന്നിരിക്കുന്നത്. നിലവിലെ എട്ടാം ക്ലാസുകൾ പത്തിലെത്തുപ്പോൾ ഇത്തരം ചോദ്യപേപ്പർ പരിചിതമാകും. എന്നാൽ ഈ ബാച്ചിലെ കുട്ടികൾ ഇത്തരം ചോദ്യരീതികൾ അഭിമുഖീകരിക്കാൻ പ്രാപ്തരായി വരുന്ന ഘട്ടത്തിൽ കടുകട്ടി ചോദ്യങ്ങൾ ഉൾപ്പെടുത്തി നടത്തിയ പരീക്ഷണം ക്രൂരതയാണ്. കുട്ടികൾക്കിടയിലും parents നിടയിലും SS അധ്യാപകരുടെ credibility ഇല്ലാതാക്കിയ ചോദ്യ പേപ്പർ ആണെന്ന് പറയേണ്ടി വരും.
പുതിയ തരം ചോദ്യങ്ങൾ ഉൾപ്പെടുത്തി നിലവാരം ഉയർത്തിയെന്നും പറയാനാകില്ല. കാരണം അപ്രധാനമായത് പ്രധാനമായതിനെ ഒഴിവാക്കി ഉൾപ്പെടുത്തിയാൽ നിലവാരം മെച്ചമാകുമെന്ന മിഥ്യാധാരണയാണ് ചോദ്യപേപ്പറിലൂടെ കടന്നു പോകുമ്പോൾ കാണാൻ സാധിക്കുന്നത്.
Child Centred എന്നത് മറന്ന് ചോദ്യകർത്താവിൻ്റെ മികവ് കേന്ദ്രീകൃതമാക്കാൻ പരിശ്രമിച്ചതാണ് ഈ ദുരന്തത്തിന് കാരണമായത്.
കഷ്ടപ്പെട്ട് additional Time എടുത്ത് revision നും പിന്തുണാ ക്ലാസും ആത്മാർത്ഥമായി എടുത്ത് Social Science കുട്ടികൾക്ക് ഇഷ്ടവിഷയമാക്കാൻ കഠിന പ്രയത്നം ചെയ്ത അധ്യാപകർക്ക് പെട്ടെന്ന് പിന്നിൽ നിന്നും തലയിൽ അടി കിട്ടിയ മട്ടായി. 15 വയസുള്ള കുട്ടിയ്ക്കും കുട്ടിയെ പഠിപ്പിച്ച ടീച്ചർക്കും ചോദ്യകർത്താവ് നൽകിയത് ഒരിക്കലും മറക്കാനാവാത്ത Shock ആണ്. ചോദ്യകർത്താക്കൾ തീർച്ചയായും 15 വയസുള്ള കുട്ടികളുടെ മനസ്സറിയുന്നവരോ സോഷ്യൽ സയൻസ് എന്ന വിഷയം ജനപ്രിയമാക്കാൻ ഇഷ്ടമില്ലാതെ ബാലികേറാമലയാക്കാൻ ഇഷ്ടപ്പെടുന്നവരോ ആണ്. social Science കുട്ടികൾക്ക് അരോചകമാക്കാനുള്ള വലിയ സംഭാവനയാണ് ഇന്നത്തെ ചോദ്യപേപ്പർ
 Posted by Neena  March 23, 2026 at 4:25 am.    Report Abuse 
ഇന്നത്തെ സോഷ്യൽ സയൻസ് പരീക്ഷ വളരെ ബുദ്ധിമുട്ട് ആയിരുന്നു. കുട്ടികളും ചോദ്യപേപ്പർ വായിച്ച S S അധ്യാപകരും പല ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്താൻ ബുദ്ധിമുട്ടി. ചോദ്യങ്ങളുടെ നിലവാരം കൂടിപ്പോയി.പരീക്ഷ കഴിഞ്ഞറങ്ങി കുട്ടികൾ exam ബുദ്ധിമുട്ട് ആയിരുന്നു എന്നാണ് പറഞ്ഞത്.പല കുട്ടികൾക്കും ഒട്ടുമിക്ക ചോദ്യങ്ങൾക്കും ഉത്തരം എഴുതാൻ കഴിഞ്ഞില്ല.പഠനത്തിൽ പിന്നോക്കം
നിൽക്കുന്ന കുട്ടികൾ ജയിക്കാൻ സാധ്യത കുറവാണ്. Social Science ന് മാത്രം എ പ്ലസ് പോവാൻ സാധ്യതയുണ്ട്.
 Posted by Nafla. T  March 23, 2026 at 4:24 am.    Report Abuse 
Tough aayirunnu
 Posted by Geetha P C   March 23, 2026 at 4:24 am.    Report Abuse 
Exam was ditticult
 Posted by Muhammad shajah   March 23, 2026 at 4:23 am.    Report Abuse 
Today's social science exam was very difficult. I went in expecting an A+, but I'm not sure if I'll even get a C+.
 Posted by Muhammad shajah   March 23, 2026 at 4:21 am.    Report Abuse 
Today's social science exam was very difficult. I went in expecting an A+, but I'm not sure if I'll even get a C+.
 Posted by Muhammad shajah   March 23, 2026 at 4:21 am.    Report Abuse 
Today's social science exam was very difficult. I went in expecting an A+, but I'm not sure if I'll even get a C+.
 Posted by Boby  March 23, 2026 at 4:17 am.    Report Abuse 
ബുദ്ധിമുട്ട് ആയിരുന്നു
     Posted by അബ്ദുസ്സലാം വി in reply to Boby  March 23, 2026 at 4:20 am.    Report Abuse 
    വളരെ വളരെ പ്രയാസമായിരുന്നു
     Posted by അബ്ദുസ്സലാം വി in reply to Boby  March 23, 2026 at 4:19 am.    Report Abuse 
    വളരെ വളരെ പ്രയാസമായിരുന്നു
 Posted by Anees  March 23, 2026 at 4:17 am.    Report Abuse 
Social science Exam very tough so please valuation liberal
 Posted by Praseeda Viswan  March 23, 2026 at 4:17 am.    Report Abuse 
പുതിയതായി വന്ന ടെക്സ്റ്റ് ബുക്കിൽ നിന്ന് പ്രധാനപ്പെട്ടതും നേരിട്ട് ചോദിക്കാവുന്നതുമായ എത്രയോ ചോദ്യങ്ങൾ ഉണ്ടായിരുന്നു !എന്നിട്ട് അവയെല്ലാം ഒഴിവാക്കിക്കൊണ്ട് കുട്ടികളോട് ഒരുതരം ശത്രുതാപരമായ രീതിയിൽ ചോദ്യങ്ങൾ ചോദിക്കേണ്ടതുണ്ടോ? സിവിൽ സർവീസിന് തയ്യാറെടുക്കുന്നവരല്ലല്ലോ പത്താം ക്ലാസിലെ കുട്ടികൾ അല്ലേ. ക്വസ്റ്റ്യൻ പേപ്പർ തയ്യാറാക്കുന്നവർ ഇനിയെങ്കിലും അതൊന്നു മനസ്സിലാക്കിയാൽ നന്നായിരുന്നു.
 Posted by Zanha  March 23, 2026 at 4:14 am.    Report Abuse 
Valare adhikam tough aayirunnu

 Posted by Bindu. B  March 23, 2026 at 4:14 am.    Report Abuse 
ചോദ്യകർത്താവിന്റെ അറിവ് കാണിച്ചതാണോ അതോ കുട്ടികൾ അങ്ങനെ എഴുതണ്ട എന്ന വമ്പ് കാണിച്ചതാണോ 15 വയസുള്ള കുട്ടികൾക്ക് ഇട്ടതു തന്നെ അല്ലെ! ഈ ധീരണയകരെ ഒന്ന് കാണാൻ പറ്റുമോ ആവോ എന്നിട്ട് ഇങ്ങനെ ഇട്ടതിന്റെ ഉദ്ദേശം ഒന്ന് പറഞ്ഞെങ്കിൽ നന്നായിരുന്നു കുട്ടികൾ ഇത് മിനിസ്റ്റർ ന് അറിയിക്കേണ്ടതാണ് ചാപ്റ്റർ wise❤️ മാർക്ക്‌ മാറി കടന്നു ഇങ്ങനെ ചെയ്തത് എന്താണ് എന്നും. അറിയാല്ലോ

Page: First Page ...10 11 12 13 14 15 16 17 18 ... Last Page


Add a Comment


Name:


Comment:

By posting, you consent to the information you provide in this form being displayed publicly, along with your detected country and/or state. You further confirm that you have read and agree to Pollcode's terms of service.
Polls are subject to error and are for entertainment only.