Please Add a Comment!

SSLC SOCIAL SCIENCE പരീക്ഷയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായമെന്ത് ? Show Poll

Showing comments 301-320 of 445.

Page: First Page ...12 13 14 15 16 17 18 19 20 ... Last Page

 Posted by Vaigha pc  March 23, 2026 at 3:57 am.    Report Abuse 
എത്രത്തോളം Hard work ചെയ്തിട്ടുണ്ട് എന്ന് അറിയോ..? ഉറക്കം പോലും ഇല്ലാതെ രാത്രി കാലങ്ങളിൽ ഒരു പോള കണ്ണടയ്ക്കാതെ ഇരുന്നു പഠിച്ചിട്ടുണ്ട്. എന്നാൽ ഇന്നത്തെ exam കഴിഞ്ഞപ്പോൾ എല്ലാം വെറുതെ ആയല്ലോ എന്ന് മനസ്സിലാക്കിയപ്പോൾ വിഷമം സഹിക്കാൻ കഴിഞ്ഞില്ല. എന്തിനാണ് ഞങ്ങളെ ഇങ്ങനെ പരീക്ഷിക്കുന്നത്. SSLC FullA+ എന്ന സ്വപ്നത്തിന് വേണ്ടി നിരന്തരം രാപകലില്ലാതെ കഷ്ട്ടപെടുന്ന കുട്ടികളോട് ചെയ്യുന്ന ക്രൂരത ആണിത്. അറിയുന്ന questions ന് പോലും Answer ചെയ്യാൻ കഴിഞ്ഞില്ല. കാരണം question എല്ലാം നല്ല Confusion ഉണ്ടാക്കി. ഇനിയെങ്കിലും ഇത് അവസാനിപ്പിക്കൂ. Please🙏🏻
 Posted by Preethi K P  March 23, 2026 at 3:57 am.    Report Abuse 
below avg ,avg , കുട്ടികളെ പരിഗണിക്കാ ആ ചോദ്യങ്ങൾ
ചോദ്യകർത്താവിൻ്റെ മിടുക്ക് തെളിയിക്കണമെന്ന ഉദ്ദേശത്തോടെയുള്ള ചോദ്യം
ശരാശരിക്കാരന് 15 മാർക്കിന് എങ്കിലും ഭയമില്ലാതെ എഴുതാനുള്ള ചോദ്യങ്ങൾ ആകാമായിരുന്നു. ബാക്കി 65 മാർക്ക് ചോദ്യകർത്താവിൻ്റെ കഴിവ് തെളിയിക്കാമായിരുന്നു.
 Posted by Ganashyam  March 23, 2026 at 3:56 am.    Report Abuse 
Direct aayi oru questionsum illaa.. padichathu polum ezhuthaan ariyaatha pole aayirunnu 🥺
 Posted by Adithyan   March 23, 2026 at 3:56 am.    Report Abuse 
കുഴപ്പം ഇല്ലായിരുന്നു എല്ലാം എഴുതി A+ or A ഉണ്ടാവും എന്ന് പ്രേതീക്ഷിക്കുന്നു. Valuvation liberal ആക്കണം എന്ന് ഞാൻ പറയുന്നു. Please liberalise the valuation my dear teachers😞😐
 Posted by Anjumol chandran  March 23, 2026 at 3:55 am.    Report Abuse 
Exam is too difficult
 Posted by Shonima samod  March 23, 2026 at 3:55 am.    Report Abuse 
സോഷ്യലിന്റെ എക്സാം വളരെ ടഫ് ആയിരുന്നു. Questions full confusion aayirunnu.സോഷ്യലിനെ അപേക്ഷിച്ച് ബാക്കി എല്ലാ വിഷയങ്ങളും എളുപ്പമായിരുന്നു.ഏറ്റവും ടഫ് ആണെന്ന് വിചാരിച്ച maths വരെ വളരെ എളുപ്പമായിതോന്നി.മറ്റ് വിഷയങ്ങൾ എല്ലാം ഉത്തരം എഴുതാൻ പറ്റുന്ന രീതിയിൽ എളുപ്പത്തിൽ ആയിരുന്നു ചോദിച്ചത്. സോഷ്യൽ ഉത്തരം അറിയുന്ന ചോദ്യം പോലും എഴുതാൻ പറ്റുന്നില്ല. ചോദ്യം ഒന്നും മനസ്സിലാവുന്നില്ല.വെയ്റ്റെജ് അനുസരിച്ചല്ല പാഠഭാഗങ്ങളിൽ നിന്ന് ചോദ്യം വന്നത്.ഒന്നാമത് സോഷ്യലിൽ കൊറേ പാഠങ്ങൾ പഠിക്കാൻ ഉണ്ട് അതിന്റെ കൂടെ ചോദ്യങ്ങൾ ഇങ്ങനെ ടഫ് ആക്കിയത് വളരെ അധികം വിഷമം തോന്ന.
 Posted by Sindhu   March 23, 2026 at 3:55 am.    Report Abuse 
മറ്റുള്ള വിഷയങ്ങളെ അപേക്ഷിച്ച് സോഷ്യൽ സയൻസ് വളരെ കഠിനമായി മാറിയിരിക്കുന്നു. ഏറെ പഠിക്കാനുണ്ട്. SS I , SS II എന്നീ 2 പാർട്ട്‌ ആക്കിയാൽ കുട്ടികൾക്ക് സഹായകമായിരുന്നു.
Exam കഠിനമായിരുന്നു. ഏറെ പഠിച്ചിട്ടും തൃപ്തികരമായി എഴുതാനാകാത്ത അവസ്ഥ സങ്കടകരമാണ്.
 Posted by Shonima samod  March 23, 2026 at 3:54 am.    Report Abuse 
സോഷ്യലിന്റെ എക്സാം വളരെ ടഫ് ആയിരുന്നു. Questions full confusion aayirunnu.സോഷ്യലിനെ അപേക്ഷിച്ച് ബാക്കി എല്ലാ വിഷയങ്ങളും എളുപ്പമായിരുന്നു.ഏറ്റവും ടഫ് ആണെന്ന് വിചാരിച്ച maths വരെ വളരെ എളുപ്പമായിതോന്നി.മറ്റ് വിഷയങ്ങൾ എല്ലാം ഉത്തരം എഴുതാൻ പറ്റുന്ന രീതിയിൽ എളുപ്പത്തിൽ ആയിരുന്നു ചോദിച്ചത്. സോഷ്യൽ ഉത്തരം അറിയുന്ന ചോദ്യം പോലും എഴുതാൻ പറ്റുന്നില്ല. ചോദ്യം ഒന്നും മനസ്സിലാവുന്നില്ല.വെയ്റ്റെജ് അനുസരിച്ചല്ല പാഠഭാഗങ്ങളിൽ നിന്ന് ചോദ്യം വന്നത്.ഒന്നാമത് സോഷ്യലിൽ കൊറേ പാഠങ്ങൾ പഠിക്കാൻ ഉണ്ട് അതിന്റെ കൂടെ ചോദ്യങ്ങൾ ഇങ്ങനെ ടഫ് ആക്കിയത് വളരെ അധികം വിഷമം തോന്ന.
 Posted by Elna manoj   March 23, 2026 at 3:54 am.    Report Abuse 
Tough
 Posted by Fayha najeeb  March 23, 2026 at 3:54 am.    Report Abuse 
Potions onnamathe orupadu kooduthalanu socialinu .appol ethra tuff aakanamayirunno?.. exm ezhuthan poyathu thanne ethra padichitum Potions cover chyyan pattunilla enna vishamathode aanu
 Posted by സൗമ്യ..  March 23, 2026 at 3:54 am.    Report Abuse 
നാല് പാഠപുസ്തകംങ്ങൾ ഒരുപാട് വിശാലമായ ടോപിക്സ് ഇവയെല്ലാം പഠിച്ചിട്ടും പ്രധാന ഭാഗങ്ങൾ ഒഴിവാക്കി അപ്രസക്തം ആയവ മാത്രം തിരെഞ്ഞെടുത്തു ഒരിക്കലും ഉത്തരം കിട്ടരുത് എന്ന് വിചാരിച്ചു ചോദ്യങ്ങൾ തയ്യാറാക്കിയത് പോലെ... എല്ലാവരെയും ഉൾക്കൊള്ളിക്കുന്ന question അല്ല. ഇതിൽ ശരാശരി ക്കാർക്ക് ഉള്ള ചോദ്യങ്ങൾ എവിടെ
 Posted by Sheeja beevi  March 23, 2026 at 3:53 am.    Report Abuse 
മറ്റു വിഷയത്തെ അപേക്ഷിച്ച് നല്ല പ്രയാസമായിരുന്നു
 Posted by SAJITHA C k  March 23, 2026 at 3:53 am.    Report Abuse 
സോഷ്യൽ സയൻസ് നിലവാരം കൂടിയ വെറൈറ്റി question. Indirect ആയി ചോദ്യങ്ങൾ. കോഴ്സ് ൽ question പരിചയപെടുത്തുന്ന പോലെ ആയി പോയി. സോഷ്യൽ ൽ മാത്രം മേ ഈ വർഷം ഇത് പരീക്ഷിക്കാൻ തോന്നിയുള്ളൂ... Chapter introduction ഭാഗത്തു നിന്ന് പോലും question ചോദിച്ചു. സമ്മതിക്കുന്നു 🙏
 Posted by സൗമ്യ   March 23, 2026 at 3:52 am.    Report Abuse 
നാല് പാഠപുസ്തകംങ്ങൾ ഒരുപാട് വിശാലമായ ടോപിക്സ് ഇവയെല്ലാം പഠിച്ചിട്ടും പ്രധാന ഭാഗങ്ങൾ ഒഴിവാക്കി അപ്രസക്തം ആയവ മാത്രം തിരെഞ്ഞെടുത്തു ഒരിക്കലും ഉത്തരം കിട്ടരുത് എന്ന് വിചാരിച്ചു ചോദ്യങ്ങൾ തയ്യാറാക്കിയത് പോലെ... എല്ലാവരെയും ഉൾക്കൊള്ളിക്കുന്ന question അല്ല. ഇതിൽ ശരാശരി ക്കാർക്ക് ഉള്ള ചോദ്യങ്ങൾ എവിടെ
 Posted by Jerin Jacob   March 23, 2026 at 3:52 am.    Report Abuse 
Too tough to average students
കുട്ടികൾപറഞ്ഞത് ഇത് വരെ നടന്ന exam ൽ വച്ച് ഏറ്റവും ബുദ്ധിമുട്ടുള്ളത്. ഇനി ഈ വിഷയം പഠിക്കില്ലെന്നും പറഞ്ഞു. എത്ര പഠിച്ചാലും ചോദ്യം മനസിലാക്കാൻ ദയങ്കര ബുദ്ധിമുട്ടാണ്
 Posted by സൗമ്യ   March 23, 2026 at 3:51 am.    Report Abuse 
നാല് പാഠപുസ്തകംങ്ങൾ ഒരുപാട് വിശാലമായ ടോപിക്സ് ഇവയെല്ലാം പഠിച്ചിട്ടും പ്രധാന ഭാഗങ്ങൾ ഒഴിവാക്കി അപ്രസക്തം ആയവ മാത്രം തിരെഞ്ഞെടുത്തു ഒരിക്കലും ഉത്തരം കിട്ടരുത് എന്ന് വിചാരിച്ചു ചോദ്യങ്ങൾ തയ്യാറാക്കിയത് പോലെ... എല്ലാവരെയും ഉൾക്കൊള്ളിക്കുന്ന question അല്ല. ഇതിൽ ശരാശരി ക്കാർക്ക് ഉള്ള ചോദ്യങ്ങൾ എവിടെ
 Posted by Vidhya Joseph  March 23, 2026 at 3:48 am.    Report Abuse 
കുട്ടികൾ അധ്യാപകരിൽ അർപ്പിക്കുന്ന വിശ്വാസം നാഷ്ടപെടുന്ന രീതിയിൽ ഉള്ള സമീപനം. കുട്ടികളുടെ ആശങ്കകൾക്ക് മറുപടി കൊടുക്കാൻ പറ്റുന്നില്ല.
 Posted by Kochurani  March 23, 2026 at 3:47 am.    Report Abuse 
എന്തിനാണ് കുട്ടികളെ ഇങ്ങനെ ദ്രോഹിക്കുനത്
 Posted by Gopika viswan   March 23, 2026 at 3:47 am.    Report Abuse 
വളരെ പ്രയാസം ആയിരുന്നു, മറ്റു വിഷയങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നമ്മുടെ വിഷയം ബുദ്ധിമുട്ട് ഉള്ളതായി മാറുന്നു..
 Posted by Gigimol K. K.  March 23, 2026 at 3:46 am.    Report Abuse 
വളരെ ഏറെ സമയം സോഷ്യൽ സയൻസ് പഠിക്കാൻ കുട്ടികൾ ചിലവഴിച്ചു. എല്ലാം വെറുതെ ആയല്ലോ എന്ന് കുട്ടികളുടെ സങ്കടം. കഴിഞ്ഞവർഷവും സോഷ്യലിനു ഗ്രേഡ് കുറവായതിനു ആ ടീച്ചറിന് പഴി. ഈ വർഷവും അതെ അവസ്ഥ. ടീച്ചറിന് പഠിപ്പിക്കാൻ അറിയില്ല എന്ന് കേൾക്കേണ്ടിവരുമല്ലോ. എത്ര effort എടുത്തു പഠിപ്പിച്ചതാണ്. നിരാശ ആയി

Page: First Page ...12 13 14 15 16 17 18 19 20 ... Last Page


Add a Comment


Name:


Comment:

By posting, you consent to the information you provide in this form being displayed publicly, along with your detected country and/or state. You further confirm that you have read and agree to Pollcode's terms of service.
Polls are subject to error and are for entertainment only.