Posted by James Joseph March 23, 2026 at 4:59 am. Report Abuse ഇന്ന് പരീക്ഷ എഴുതിയ 90% കുട്ടികളും സോഷ്യൽ സയൻസ് എന്ന വിഷയത്തെ വെറുക്കും . നാല് പുസ്തകം, 17 ചാപ്റ്റർ രണ്ട് പരീക്ഷ നടത്തേണ്ട സ്ഥാനത്ത് ഒറ്റ പരീക്ഷ നടത്തി ചോദ്യങ്ങൾ വളരെ പ്രയാസകരമാക്കി കുട്ടികളെ ബുദ്ധിമുട്ടിച്ചു. ഒരു മാർക്കിന്റെ ചോദ്യത്തിന്റെ ഉത്തരം കണ്ടെത്താൻ തന്നെ കുട്ടികൾ വളരെ സമയമെടുക്കുന്നു. മുൻവർഷങ്ങളിലെ പരീക്ഷയ്ക്ക് ചേരുംപടി ചേർക്കാനുള്ളതിന് നാലുമാർക്കുള്ളപ്പോൾ , ഇവിടെ നാലും ശരിയാണെങ്കിൽ മാത്രം ഒരു മാർക്ക് . നാലും ശരിയായില്ലെങ്കിൽ ഒരു മാർക്ക് പോലുമില്ല. ഇതൊക്കെ കുട്ടികളോട് കാണിക്കുന്ന അനീതിയാണ്. Q No - 20, ഈ ചാപ്റ്ററിൽ നിന്ന് എത്രയോ പ്രധാനപ്പെട്ട ചോദ്യങ്ങൾ ഉള്ളപ്പോൾ ഒരു പ്രാധാന്യവും ഇല്ലാത്ത ക്വസ്റ്റ്യൻ ആണ് അവിടെ വന്നത്. Q No 25 ചോദ്യം മനസ്സിലാക്കാൻ കുട്ടികൾ വളരെയധികം സമയമെടുത്തു, എന്നിട്ടും മനസ്സിലായില്ല. One word Qn - not related എന്ന Qns - 4,5,8 -> ഇതൊക്കെ ഒഴിവാക്കാമായിരുന്നു. Chronological order - Q- 8 വളരെ കൺഫ്യൂഷൻ ഉണ്ടാക്കുന്ന ക്വസ്റ്റ്യൻ - 2 മാർക്കിന്റെ ചോദ്യങ്ങൾ എല്ലാം തന്നെ വളരെ ബുദ്ധിമുട്ടായിരുന്നു.. എല്ലാ കുട്ടികളും ജയിക്കുമെങ്കിലും എ പ്ലസ് വളരെ കുറവായിരിക്കും.. പരീക്ഷ കഴിഞ്ഞപ്പോൾ കുട്ടികളും അധ്യാപകരും മാതാപിതാക്കളും ഒരുപോലെ down ആയിട്ടുണ്ട്. വാല്യുവേഷൻ കുറെക്കൂടി ഉദാരമാക്കുക അതാണ് ഇനിയുള്ള മാർഗ്ഗം

Exam was very difficult

SS Ithrayum pratheekshichilla tough ayirunnu kurach eluppam akkamayirunnu
But valuation liberal akumennu pratheekshikkunnu.
So sad

I only have one question to the person who created this question papper we had gotten the weightage for every chapters for this exam but the one who made this question papper doesnt seem to care about these wightages or the chapters that were seen as important the paper was very unexpected. all i want to say is that I HATE THIS EDUCATIONAL SYSTEM’S BS. !🗣️

വളരെ പ്രയാസം A + കാർക്കും ,ശരാശരിക്കാർക്കും ,D+കാർക്കും ഒരുപോലെ പ്രയാസം

Requesting you to make the exam evaluation liberal. The exam was very difficult. You gave weightage chapters but it was not useful for us. Questions were asked from non-important chapters when compared to ur weightage , all the questions were asked in an indirect manner, please make the evaluation liberal.

Very tough

Exam was very tough
Question cannot understand

Posted by പുഷ്പലത വി March 23, 2026 at 4:42 am. Report Abuse ന്നത്തെ സോഷ്യൽ സയൻസ് പരീക്ഷ വളരെ ബുദ്ധിമുട്ട് ആയിരുന്നു. Indirect questions ആയിരുന്നു.പ്രധാനപ്പെട്ട ഭാഗങ്ങൾ ഒന്നും വന്നിട്ടില്ല.

Posted by Sindhu M R March 23, 2026 at 4:42 am. Report Abuse ഏറ്റവും കൂടുതൽ പഠിക്കാനുള്ള വിഷയം . ശരാശരി നിലവാരം പുലർത്തുന്ന കുട്ടികൾക്കു പോലും പഠിച്ചെത്തിക്കാൻ വിഷമമുള്ള വിഷയം. ശരാശരിയിൽ താഴെ നിൽക്കുന്ന കുട്ടികളെ സംബന്ധിച്ച് പറയുകയും വേണ്ട.
എന്നിട്ട് ചേ
ദ്യപേപ്പർ ഒരു മാതിരി ചോദ്യകർത്താവ് മിടുക്കരാണ് എന്ന് തെളിയിക്കണം എന്ന മാതിരി.
പാവം കുട്ടികളും സോഷ്യൽ സയൻസ് പഠിപ്പിക്കുന്ന അധ്യാപകരും.

Posted by Smitha m m March 23, 2026 at 4:42 am. Report Abuse എല്ലാ കുട്ടികളെയും ഉൾകൊള്ളുന്ന പഠനം എന്നത് പറച്ചിലിൽ മാത്രം മതി എന്ന രീതിയിലുള്ള question പേപ്പർ ആണിത്.. ഇതിനെതിരെ പ്രതികരിക്കുകയല്ല, പരാതിപ്പെടുകയാണ് വേണ്ടത്. മറ്റ് വിഷയങ്ങൾ വെച്ച് നോക്കിയാൽ, എന്തൊക്കെയോ കുത്തിനിറച്ച പഠപുസ്തകങ്ങളും, അത് ഒരുവിധത്തിൽ പഠിച്ചവർക്ക് എഴുതാൻ പറ്റാത്ത രീതിയിലുള്ള ചോദ്യപേപ്പറും. ചോദ്യകർത്താക്കൾ സ്വന്തം കഴിവും, 15 വയസുള്ള സ്വന്തം കുട്ടിയുടെ ബുദ്ധിയും മാത്രം കണക്കിലെടുത്ത് ഉണ്ടാക്കിയ ചോദ്യങ്ങളാണിതെന്ന് തോന്നുന്നു.

Posted by Shiny Thomas March 23, 2026 at 4:39 am. Report Abuse very tough '

Posted by Nihala jebin. V March 23, 2026 at 4:39 am. Report Abuse നല്ല ബുദ്ധി മുട്ടായിരുന്നു
ചില questions മനസ്സിലാകുന്നില്ല

Posted by Kurian Thomas March 23, 2026 at 4:38 am. Report Abuse പ്രസക്തമായ പല ചോദ്യങ്ങളും പാഠഭാഗങ്ങളും ഒഴിവാക്കി കുട്ടികളെ ബുദ്ധിമുട്ടിക്കുന്ന രീതിയിൽ പരീക്ഷ നടത്തുന്നത് സോഷ്യൽ സയൻസിനോട് കുട്ടികൾക്ക് താല്പര്യമില്ലാത്ത അവസ്ഥ സൃഷ്ടിക്കും.

Posted by Nihala jebin. V March 23, 2026 at 4:38 am. Report Abuse നല്ല ബുദ്ധി മുട്ടായിരുന്നു
ചില questions മനസ്സിലാകുന്നില്ല

Average level..
ഇത്രയും content ഉം ഒപ്പം un important questions um

Exam valuation liberal aakkanam🙌🏻😊

Posted by Vinod Padinhare Palliyath March 23, 2026 at 4:38 am. Report Abuse ശരാശരിക്കാരെ കുറച്ചെങ്കിലും പ്രയാസപ്പെടുത്തുന്ന ചോദ്യങ്ങളാണ് പകുതിയലധികവും. 5 മാർക്കിനുള്ള ചോദ്യം ഫ്രഞ്ച് വിപ്ലവമോ, ഒന്നാം ലോകയുദ്ധം, രണ്ടാം ലോകയുദ്ധം, നാസിസം, ഫാഷിസം ... ഇങ്ങനെയുള്ള ഭാഗത്തുനിന്ന് വരുമെന്ന് ഈ വിഭാഗക്കാർ പ്രതീക്ഷിച്ചിരുന്നു.
A+, D+ level കുട്ടികൾക്ക് ഈ പരീക്ഷ പ്രയാസമുണ്ടാകാൻ സാധ്യതയില്ല.
ചോദ്യ നിർമ്മാണ ഘട്ടത്തിൽ കുട്ടികളുടെ Psychology പരിഗണിച്ചിട്ടില്ല എന്ന് വേണം കരുതാൻ. Map പ്രയാസപ്പെടുത്തിയില്ല.

Posted by Kurian Thomas March 23, 2026 at 4:37 am. Report Abuse ധാരാളം ചോദ്യങ്ങൾക്ക് അവസരം ഉണ്ടായിട്ടും പ്രസക്തമായ പല ചോദ്യങ്ങളും പാഠഭാഗങ്ങളും ഒഴിവാക്കി കുട്ടികളെ ബുദ്ധിമുട്ടിക്കുന്ന രീതിയിൽ പരീക്ഷ നടത്തുന്നത് സോഷ്യൽ സയൻസിനോട് കുട്ടികൾക്ക് താല്പര്യമില്ലാത്ത അവസ്ഥ സൃഷ്ടിക്കും.

Average level..
ഇത്രയും contentum ഒപ്പം un important questions um

Page: First Page ...9 10 11 12 13 14 15 16 17 ... Last Page
Add a Comment